കോതമംഗലം : കോതമംഗലം ലേബർ ഓഫീസർ കെ. എ ജയപ്രകാശിൻ്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയുടെ അടിസഥാനത്തിൽ ചുമട്ടതൊഴിലാളി കൂലി വർദ്ധനവിൽ സമവായമായി.ടൗൺ,അങ്ങാടി, തങ്കളം പ്രദേശങ്ങളിലെ തൊഴിലാളികളുടെ കൂലി വർദ്ധനവ് സംബന്ധിച്ച് കേരള വ്യാപാരി...
കോതമംഗലം : വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ട് പേർ അറസ്റ്റിൽ. പാലമറ്റം ഇഞ്ചതൊട്ടി പഴുക്കാളിൽ വീട്ടിൽ ബേസിൽ ജോയി (25), സഹോദരൻ ആൽബിൻ...
കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...
കോട്ടപ്പടി : നാഗഞ്ചേരി തൈക്കാവുംപടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോട്ടപ്പടി ഭാഗത്തുനിന്നും വന്ന മാരുതി ഡിസൈർ കാറും എതിർ ദിശയിൽ നിന്നും വന്ന ആൾട്ടോ കാറുമാണ് ഇന്ന് രാവിലെ ഒൻപത് മണിയോടടുപ്പിച്ചു കൂട്ടിയിടിച്ചത്....
കോതമംഗലം : മാതിരപ്പള്ളി ഹൈസ്കൂൾ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞു.കറുകടം സ്വദേശിനിയായ മറ്റനായി അശ്വതി ഷിമിലേഷ് (14) ആണ് മരണമടഞ്ഞത്. തിങ്കളാഴ്ച പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥിനി സ്കൂളിൽ ശർദ്ദിച്ചതിനെ തുടർന്ന്...
നെല്ലിക്കുഴി : ഭവന നിർമ്മാണത്തിനും, പശ്ചാത്തല മേഖല ഉൾപ്പെടെ പ്രാദേശിക വികസനത്തിനും, മാലിന്യ സംസ്ക്കരണത്തിനും, ഊന്നൽ നൽകി 16.32കോടി രൂപയുടെ 2023-24 വാർഷിക പദ്ധതിക്ക് വികസന സെമിനാർ അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബഹു.പ്രസിഡൻ്റ്...
കോതമംഗലം : കോതമംഗലം റവന്യൂ ടവർ പരിസരം സഞ്ചാരയോഗ്യമാക്കുവാൻ 12 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക...
കോതമംഗലം : കേരള ആം റെസ്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 45 – മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സുവോളജി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അൽത്താഫിനു...
രാജാക്കാട്: ബൈസൺവാലി ചൊക്രമുടികുടിക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. കോതമംഗലം പെരുമണ്ണൂർ സ്വദേശി കിഴക്കേഭാഗത്ത് ഡിയോൺ (22) ബിനോയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിശാഖിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....