കോതമംഗലം : സർക്കാർ ഓഫീസിൽ കൂട്ട അവധിയിൽ വലഞ്ഞ് ജനങ്ങൾ. കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലേയും വില്ലേജ് ഓഫീസിലേയും ജീവനക്കാർ കൂട്ട അവധിയെടുത്തതോടെയാണ് ജനങ്ങൾ വലഞ്ഞത്. ജീവനക്കാരുടെ കൂട്ട...
കോതമംഗലം : ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കീരംപാറ പഞ്ചായത്ത് ആറാം വാർഡിലെ പാലമറ്റം – കൂവപ്പാറ കോളനി റോഡ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്...
കോതമംഗലം : കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല് പ്രാദേശികമായി സ്ഥാപിച്ചിട്ടുള്ള ചെറുകിട – ആധുനിക റൈസ് മില്ലുകളില്‍ പുഴുങ്ങി – ഉണങ്ങി – കുത്തി അരിയാക്കുക വഴി കര്‍ഷകര്‍ക്ക് അധ്വാന ലാഭവും ഇപ്രകാരം ഉണ്ടാക്കുന്ന...
കോതമംഗലം : കോതമഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന് ഹാളിൽ നടന്നു.ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രകാരം...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 2 കോടി 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മലയോര ഹൈവേയുടെ ഭാഗമായ ചേറങ്ങനാൽ...
കോതമംഗലം : സെന്റ്.ജോസഫ്സ് ധർമ്മഗിരി ആശുപത്രി ട്രസ്റ്റിന്റെ കീഴിൽ സെന്റ് ജോസഫ്സ് കോളേജ് ഓഫ് പരമെഡിക്കൽ സയൻസസ് എന്ന പേരിൽ നാല് വർഷത്തെ ബിരുദ B Sc MLT കോഴ്സ് ആരംഭിച്ചു.നാട്ടിലും വിദേശത്തും...
കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡായ ഭൂതത്താൻകെട്ടിൽ തണ്ണിമത്തൻ കൃഷിയിൽ നൂറ് മേനി വിളവ്. മണലിക്കുടി എം.വി പൗലോസ് എന്ന കർഷകൻ സ്വന്തമായ ഒരേക്കർ കൃഷിയിടത്തിൽ ഏത്തവാഴ കൃഷിയുടെ ഇടവിളയായി ചെയ്ത നാംധാരി...
കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോതമംഗലം കറുകടം മാവിൻചുവട് ഭാഗത്ത് നിന്നും ഇപ്പോൾ പുതുപ്പാടി കരയിൽ താണിക്കത്തടം കോളനി റോഡ് ഭാഗത്ത് ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) വീട്ടിൽ താമസിക്കുന്ന...
കോതമംഗലം : കോതമംഗലത്ത് കുത്തുകുഴിയിൽ നിർമ്മാണ തൊഴിലാളികളുടെ പണവും മൊബൈലും മോഷ്ടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഇന്ന് ലഭിച്ചു. കുത്തുകുഴി ലൈഫ് കെയർ ഹോസ്പിറ്റലിന്റെ അടുത്തുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നു മാണ് പൈസയും മൊബൈലും മോഷണം...
പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിന് 2 കോടി...