Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് പോത്താനിക്കാട് എഫ്.എൽ.ടി.സി യിലേക്ക് അവശ്യസാധനങ്ങൾ നല്കി.

കോതമംഗലം: പോത്താനിക്കാട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗ്രേസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്കാവശ്യമായ ബെഡ്, ബെഡ്ഷീറ്റ്, തലയിണ എന്നിവ റെഡ് ക്രോസ് പോത്താനിക്കാട് വില്ലേജ് യുണിറ്റ് നല്കി. റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ പഞ്ചായത്തു പ്രസിഡൻ്റ് ശാന്തി എബ്രഹാമിനു അവശ്യവസ്തുക്കൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ റെഡ് ക്രോസ് പോത്താനിക്കാട് വില്ലേജ് യൂണിറ്റ് ചെയർമാൻ ലോറൻസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തു വൈസ് പ്രസി ജെറിഷ് തോമസ്, ആരോഗ്യസ്ഥാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആൻസി മാനുവൽ,.ജോബി ജോർജ്, ബാബു ജോർജ് പിച്ചാപ്പിള്ളി, മാത്യൂസ് അഞ്ചേരിൽ, ബിജു പടിഞ്ഞാറ്റിൽ, ജേക്കബ് മടത്തിക്കുടി എന്നിവർ പങ്കെടുത്തു.

 

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...