Connect with us

Hi, what are you looking for?

NEWS

പുതുപ്പാടി ഫാ.ജോസഫ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനവും, ലാബ്, ലൈബ്രറി ഉദ്ഘാടനവും നടത്തി.

കോതമംഗലം :  31 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രിൻസിപ്പൽ പി കെ മിനി ടീച്ചർക്ക് യാത്രയയപ്പും,ഗണിത ലാബ്,ലൈബ്രറി എന്നിവയുടെ ഉദ്ഘാടനവും നടത്തി.ഗണിത ലാബിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യും,ലൈബ്രറിയുടെ ഉദ്ഘാടനം Dr. മാത്യു കുഴലനാടൻ എം എൽ എ യും നിർവ്വഹിച്ചു. സ്കൂൾ മാനേജർ പ്രസാദ് പി വർഗീസ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മോർ യൗസോബിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. എൻ എസ് എസ്  മേഖല ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡ് നേടിയ ഷെറിൽ ജേക്കബിനേയും ധീരതയ്ക്കുള്ള അവാർഡ് നേടിയ പോൾ മാരിയറ്റിനെയും ചടങ്ങിൽ ആദരിച്ചു.

വാർഡ് കൗൺസിലർ ഷെമീർ പനക്കൽ,പി എസ്  സക്കീർ തങ്ങൾ,ഷെമീർ പി കെ,ആൻ മരിയ,ശശികല,എൻ എം  ജോർജ്,സ്റ്റാഫ് സെക്രട്ടറി എ സുനിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....