Connect with us

Hi, what are you looking for?

CHUTTUVATTOM

വെട്ടിയാങ്കൽ വി.പി.ജോയി നിര്യാതനായി.

പെരുമണ്ണൂർ: വെട്ടിയാങ്കൽ വി.പി.ജോയി (77) നിര്യാതനായി. ശവസംസ്കാരം ഇന്ന് 11 മണിക്ക് പെരുമണ്ണൂർ സെ.ജോർജ്ജ് ദേവാലയത്തിൽ .ഭാര്യ റാണി ആരക്കുഴ ആനിക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ. റിജോ, റിയ്യ, റിജി (നഴ്സ് ഗവ. ഹോസ്പിറ്റൽ പെരുമ്പാവൂർ ) റിജിൽ ( അധ്യാപകൻ ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ഊന്നുകൽ ) മരുമക്കൾ റിജോ വേങ്ങൂരാൻ കോതമംഗലം, ജോസഫ് നെഞ്ചുംതൊട്ടിയിൽ നാടുകാണി , നിർമ്മൽ മാറാട്ടിൽ വാഴക്കാല , ശോണിമ (അസി.പ്രൊ. ഇന്ദിരാ ഗാന്ധി കോളജ് നെല്ലിക്കുഴി ) പുതുശ്ശേരി കുടുംബാംഗം ശ്രീമൂലനഗരം. പരേതൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ കവളങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്, വെട്ടിയാങ്കൽ കുടുംബയോഗ മുൻ സെക്രട്ടറിയു ആയിരുന്നു.

You May Also Like