Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലത്ത് സി ഡി എസ് വാർഷികം സംഘടിപ്പിച്ചു.

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാർഷികം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന വാർഷിക പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പർ സെക്രട്ടറി വി മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ, വാർഡ് മെമ്പർമാരായ അബൂബക്കർ മാങ്കുളം, കെ എം മൈതീൻ, കെ എം അബ്ദുൾ കരിം, ആഷിത അൻസാരി, റിയാസ് തുരുത്തേൽ, സഫിയ സലിം, സീനത്ത് മൈതീൻ, ഷാജിമോൾ റഫീഖ്, നസിയ ഷെമീർ, ഷിബി ബോബൻ,
എ എ രമണൻ എന്നിവർ പ്രസംഗിച്ചു.

സി ഡി എസ് ചെയർപേഴ്സൺ ഷാമില ഷാഫി സ്വാഗതവും, വൈസ് ചെയർപേഴ്സൺ സുജ ജിജോ കൃതജ്ഞതയും പറഞ്ഞു. പ്രായമേറിയ അയൽക്കൂട്ടം അംഗങ്ങളായ ത്രേസ്യാമ്മ ദേവസി, ചെല്ലമ്മ ശശികുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

windows 7 pro lizenz kaufen

You May Also Like

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

error: Content is protected !!