Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:സെഫാനിയയ്ക്ക് മുന്നില്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില്‍ നല്ലൊരു പോള്‍ കിട്ടണം. എന്നാലേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില്‍ മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്‍കിയ വാക്ക് നിറവേറ്റാനാകൂ....

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച താലിപ്പാറ – കൊല്ലപ്പാറ റോഡിൻ്റെയും, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ...

NEWS

കോതമംഗലം: അംബേദ്കർ സെറ്റിൽമെൻ്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംപ്ലാശേരി കോളനിയിൽ പൂർത്തിയായ പദ്ധതികളിൽ ഈറ്റ, മുള ഉൽപ്പന്ന നിർമ്മാണ...

NEWS

കോതമംഗലം : പുന്നേക്കാട് മുതൽ തട്ടേക്കാട് വരെയുള്ള വഴിയാത്രക്കാർ ആശങ്കയിൽ. പുന്നെക്കാട് -തട്ടേക്കാട് വരെ ഉള്ള വഴിയരുകിൽ ആന കൂട്ടമായി ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ വ്യാഴാഴ്ച്ച വൈകിട്ട് കാട്ടാന ഇറങ്ങിയത് ഈ വഴിയുള്ള...

ACCIDENT

കോട്ടപ്പടി : മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ കോ​ട്ട​പ്പ​ടി – ചേലാട് റോഡിൽ ഉ​പ്പു​ക​ണ്ടം ജം​ഗ്ഷ​നി​ൽ ടോ​റ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചത്. മലയോര പാതയുടെ ഭാഗമാണെങ്കിലും വീ​തി കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ അ​മി​ത​ഭാ​ര​വു​മാ​യി ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്...

CHUTTUVATTOM

കോതമംഗലം : കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് മുന്നോടിയായി കോതമംഗലം നിയോജകമണ്ഡലത്തിൽ കെ. എസ്. യു. വിൻ്റെ നേതൃത്വത്തിൽ ഇരുചക്ര വിളംബര ജാഥ സംഘടിപ്പിച്ചു....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ്...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിനു ചുറ്റുമുള്ള കിഡോമീറ്റർ ദൂരപരിധി, പരിസ്ഥിതി ദൂർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് 2020 നവംബർ 29 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാജിതം പുറപ്പെടുവിച്ച കരട് വിശാപനത്തിൽനിന്നും ജനവാസ മേഖലകളെയും,...

NEWS

കോതമംഗലം : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ യുവശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനായി ഏർപ്പെടുത്തിയിട്ടുള്ള “ഇൻസ്പയർ അവാർഡ് ” വാരപ്പെട്ടി പുല്ലാട്ട്മഠത്തിൽ ജോബിയുടെയും ജിജിയുടെയും മകൾ അൽമ അന്ന ജോബിക്ക്‌ ലഭിച്ചു. അവാർഡ്...

NEWS

കോതമംഗലം :ബ്ലോക്ക് പഞ്ചായത്ത് 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ഇടവിളകൃഷി നടീൽ വസ്തുക്കളുടെ വിതരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എ. എം. ബഷീർ ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം...

NEWS

എറണാകുളം : കേരളത്തില്‍ 5980 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുകെയില്‍നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചിട്ടില്ല. 80,106 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...

error: Content is protected !!