Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 811 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ 5980 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുകെയില്‍നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചിട്ടില്ല. 80,106 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 3920 ആയി. ചികിത്സയിലായിരുന്ന 5745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 10/2/ 21
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 811 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 748
• ഉറവിടമറിയാത്തവർ – 57
• ആരോഗ്യ പ്രവർത്തകർ- 2
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 27
• തൃപ്പൂണിത്തുറ – 22
• വാഴക്കുളം – 20
• മൂക്കന്നൂർ – 19
• അങ്കമാലി – 17
• കളമശ്ശേരി – 17
• തേവര – 17
• നെടുമ്പാശ്ശേരി – 17
• കുമ്പളങ്ങി – 15
• തിരുവാണിയൂർ – 15
• കല്ലൂർക്കാട് – 14
• തുറവൂർ – 14
• നോർത്തുപറവൂർ – 14
• ഐക്കാരനാട് – 13
• പാറക്കടവ് – 13
• വടവുകോട് – 12
• ആമ്പല്ലൂർ – 11
• ആലുവ – 11
• ഇടപ്പള്ളി – 11
• കറുകുറ്റി – 11
• കിഴക്കമ്പലം – 11
• കീഴ്മാട് – 11
• കോട്ടുവള്ളി – 11
• മൂവാറ്റുപുഴ – 11
• കരുമാലൂർ – 10
• കവളങ്ങാട് – 10
• കാഞ്ഞൂർ – 10
• ചൂർണ്ണിക്കര – 10
• ചേരാനല്ലൂർ – 10
• ഫോർട്ട് കൊച്ചി – 10
• അശമന്നൂർ – 9
• കുന്നത്തുനാട് – 9
• നായരമ്പലം – 9
• പള്ളുരുത്തി – 9
• വടക്കേക്കര – 9
• വരാപ്പുഴ – 9
• വെണ്ണല – 9
• ഇടക്കൊച്ചി – 8
• എളമക്കര – 8
• കൂവപ്പടി – 8
• പുത്തൻവേലിക്കര – 8
• മരട് – 8
• എടത്തല – 7
• എറണാകുളം നോർത്ത് – 7
• ഏഴിക്കര – 7
• കുന്നുകര – 7
• ചെങ്ങമനാട് – 7
• ചേന്ദമംഗലം – 7
• നെല്ലിക്കുഴി – 7
• പള്ളിപ്പുറം – 7
• മലയാറ്റൂർ നീലീശ്വരം – 7
• വെങ്ങോല – 7
• ശ്രീമൂലനഗരം – 7
• അയ്യമ്പുഴ – 6
• ഉദയംപേരൂർ – 6
• കടവന്ത്ര – 6
• ചിറ്റാറ്റുകര – 6
• ഞാറക്കൽ – 6
• തിരുമാറാടി – 6
• പൈങ്ങോട്ടൂർ – 6
• മട്ടാഞ്ചേരി – 6
• മഴുവന്നൂർ – 6
• രാമമംഗലം – 6
• വൈറ്റില – 6
• എടവനക്കാട് – 5
• എറണാകുളം സൗത്ത് – 5
• കടുങ്ങല്ലൂർ – 5
• കലൂർ – 5
• കാലടി – 5
• കുമ്പളം – 5
• കോതമംഗലം – 5
• ചോറ്റാനിക്കര – 5
• പാലാരിവട്ടം – 5
• പിണ്ടിമന – 5
• പിറവം – 5
• മഞ്ഞപ്ര – 5
• വടുതല – 5
• അതിഥി തൊഴിലാളി – 1
• ഐ എൻ എച്ച് എസ് – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എളംകുന്നപ്പുഴ, ഏലൂർ, കുട്ടമ്പുഴ, കൂത്താട്ടുകുളം, കോട്ടപ്പടി, തോപ്പുംപടി, പോണേക്കര, പോത്താനിക്കാട്, മാറാടി, വാരപ്പെട്ടി, വേങ്ങൂർ, ആവോലി, ഇലഞ്ഞി, കുഴിപ്പള്ളി, പായിപ്ര, പൂതൃക്ക, മുളന്തുരുത്തി, ആയവന, കടമക്കുടി, കീരംപാറ, പച്ചാളം, മഞ്ഞള്ളൂർ, അയ്യപ്പൻകാവ്, ആലങ്ങാട്, എളംകുളം, തമ്മനം, പാമ്പാകുട, പാലക്കാട്, പൂണിത്തുറ, മുടക്കുഴ, രായമംഗലം, വാളകം.
• ഇന്ന് 766 പേർ രോഗ മുക്തി നേടി.
• ഇന്ന് 941 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1254 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23751 ആണ്.
• ഇന്ന് 147 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9480 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 50
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 21
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 10
• പി വി എസ് – 66
• ജി എച്ച് മൂവാറ്റുപുഴ- 17
• ഡി എച്ച് ആലുവ-10
• സഞ്ജീവനി – 22
• സിയാൽ- 42
• സ്വകാര്യ ആശുപത്രികൾ – 684
• എഫ് എൽ റ്റി സികൾ – 154
• എസ് എൽ റ്റി സി കൾ- 227
• വീടുകൾ- 8177
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10291 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11356 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 211 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 136 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4964 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like