Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 632 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,03,65,859 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3936 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4783 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 11/2/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 632 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 575
• ഉറവിടമറിയാത്തവർ – 48
• ആരോഗ്യ പ്രവർത്തകർ- 5
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• എടത്തല – 44
• തൃപ്പൂണിത്തുറ – 22
• എളംകുന്നപ്പുഴ – 19
• രായമംഗലം – 19
• തിരുവാണിയൂർ – 17
• തുറവൂർ – 17
• തൃക്കാക്കര – 17
• നോർത്തുപറവൂർ – 13
• മഴുവന്നൂർ – 13
• ആലങ്ങാട് – 12
• കവളങ്ങാട് – 12
• പള്ളുരുത്തി – 12
• വാരപ്പെട്ടി – 12
• കോതമംഗലം – 11
• നെടുമ്പാശ്ശേരി – 11
• കളമശ്ശേരി – 10
• പള്ളിപ്പുറം – 10
• അങ്കമാലി – 9
• കരുമാലൂർ – 9
• കോട്ടുവള്ളി – 9
• ചേന്ദമംഗലം – 9
• തോപ്പുംപടി – 9
• ഫോർട്ട് കൊച്ചി – 9
• ഉദയംപേരൂർ – 8
• എറണാകുളം സൗത്ത് – 8
• മണീട് – 8
• മൂവാറ്റുപുഴ – 8
• കീരംപാറ – 7
• നെല്ലിക്കുഴി – 7
• പായിപ്ര – 7
• പെരുമ്പാവൂർ – 7
• മരട് – 7
• മുളന്തുരുത്തി – 7
• ആരക്കുഴ – 6
• കലൂർ – 6
• മഞ്ഞപ്ര – 6
• ആലുവ – 5
• ആവോലി – 5
• ഇടപ്പള്ളി – 5
• ഏലൂർ – 5
• കറുകുറ്റി – 5
• കുന്നത്തുനാട് – 5
• കുന്നുകര – 5
• കുമ്പളങ്ങി – 5
• ചേരാനല്ലൂർ – 5
• തിരുമാറാടി – 5
• തേവര – 5
• നായരമ്പലം – 5
• പാറക്കടവ് – 5
• പുത്തൻവേലിക്കര – 5
• വടക്കേക്കര – 5
• വെങ്ങോല – 5
• വെണ്ണല – 5
• വൈറ്റില – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എറണാകുളം നോർത്ത്, ഐക്കാരനാട്, കടവന്ത്ര, പിറവം, മട്ടാഞ്ചേരി, മാറാടി, മൂക്കന്നൂർ, വടുതല, വേങ്ങൂർ, ഇടക്കൊച്ചി, ഇലഞ്ഞി, എളമക്കര, ഏഴിക്കര, കീഴ്മാട്, കോട്ടപ്പടി, പാലാരിവട്ടം, പിണ്ടിമന, പെരുമ്പടപ്പ്, മുടക്കുഴ, മുളവുകാട്, വരാപ്പുഴ, കല്ലൂർക്കാട്, കാഞ്ഞൂർ, കൂത്താട്ടുകുളം, കൂവപ്പടി, ചൂർണ്ണിക്കര, ഞാറക്കൽ, പാമ്പാകുട, പാലക്കുഴ, പൂതൃക്ക, മലയാറ്റൂർ, നീലീശ്വരം, മുണ്ടംവേലി, രാമമംഗലം, വടവുകോട്, അയ്യപ്പൻകാവ്, അശമന്നൂർ, ആമ്പല്ലൂർ, എടവനക്കാട്, ഒക്കൽ, കടുങ്ങല്ലൂർ, കരുവേലിപ്പടി, കാലടി, കുട്ടമ്പുഴ, കുമ്പളം, ചെല്ലാനം, ചോറ്റാനിക്കര, തമ്മനം, പച്ചാളം, പനമ്പള്ളി നഗർ,പോത്താനിക്കാട്, വാളകം, വാഴക്കുളം, ശ്രീമൂലനഗരം.
• ഇന്ന് 669 പേർ രോഗ മുക്തി നേടി.
• ഇന്ന് 1214 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2115 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 22924 ആണ്.
• ഇന്ന് 86 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 74 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9629 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 50
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 19
• പള്ളുരുത്തി താലൂക്ക് ആശുപത്രി-8
• പി വി എസ് – 64
• ജി എച്ച് മൂവാറ്റുപുഴ- 16
• ഡി എച്ച് ആലുവ-11
• സഞ്ജീവനി – 22
• സിയാൽ- 43
• സ്വകാര്യ ആശുപത്രികൾ – 686
• എഫ് എൽ റ്റി സികൾ – 171
• എസ് എൽ റ്റി സി കൾ- 224
• വീടുകൾ- 8315
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10261 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9856 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 229 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 132 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4909 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like