Connect with us

Hi, what are you looking for?

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

NEWS

പല്ലാരിമംഗലം : മാള്‍ട്ടയില്‍ മരിച്ച മലയാളി നഴ്‌സിന്റെ വീട് ആന്റണി ജോണ്‍ എംഎല്‍എ സന്ദര്‍ശിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്സും എംഎല്‍എക്ക് ഒപ്പം ഉണ്ടായിരുന്നു. അടിവാട് കൊടത്താപ്പിള്ളില്‍ കുടുംബാംഗവും...

NEWS

കോതമംഗലം: അഗ്നിരക്ഷാ സേന ആധുനികവത്കരണത്തിന്റെ ഭാഗമായി കോതമംഗലം അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച മൾട്ടി യൂട്ടിലിറ്റി(എം യു വി) വാഹനത്തിന്റെ ഫ്ലാഗ് ഓഫും സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും ആന്റണി ജോൺ...

EDITORS CHOICE

കൊച്ചി :പ്രശസ്ത യുവ ചലച്ചിത്ര താരം ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനമായി നൃത്തം ചെയ്തു കാലുകൊണ്ട് വരച്ച ചിത്രം വരച്ചിരിക്കുകയാണ് അശ്വതി കൃഷ്ണ എന്ന കലാകാരി. തന്റെ ഇഷ്ട്ട താരമായ നടന്‍ ഫഹദ്...

CRIME

കോതമംഗലം: നെല്ലിക്കുഴിയിലെ ഡെൻറൽ കോളേജിലെ വിദ്യാർത്ഥിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്കു നൽകിയ ബീഹാർ മുൻഗർ ജില്ലയിലെ പർസന്തോ ഗ്രാമത്തിൽ സോനുകുമാർ, ഇടനിലക്കാരാനായ ബർസാദ് സ്വദേശി മനീഷ്കുമാർ വർമ്മ എന്നിവരെ ജില്ലാ...

NEWS

കോതമംഗലം : കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്റിനോട് ചേർന്നുള്ള മുനിസിപ്പൽ കെട്ടിടത്തിന്റെ ഒരു ഭാഗം ബസ് തട്ടി പൊളിഞ്ഞു വീണു. തീർത്തും ദുർബലമാണ് ഈ ഷോപ്പിംഗ് കോംപ്ലെക്സിന്റെ ഇപ്പോളത്തെ അവസ്ഥ. ഇതിന്...

CRIME

കോതമംഗലം ; നെല്ലിക്കുഴി ഡെന്റൽ കോളജിലെ ഹൗസ് സർജൻ മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിനു പിസ്റ്റൾ നൽകിയയാളെ ബിഹാറിൽ നിന്ന് ബിഹാർ പൊലീസിന്റെ സഹായത്തോടെ കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തിൽ മൂന്ന്...

CRIME

കോതമംഗലം : കോതമംഗലത്ത് പണം വെച്ച് ചീട്ടു കളി ഒൻപത് അംഗ സംഘം പിടിയിൽ. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇലവും പറമ്പിൽ നടന്ന പൊലിസ്...

Pravasi

വലേറ്റ : കോതമംഗലം പല്ലാരിമംഗലം സ്വദേശിനി മാള്‍ട്ടയിൽ നിര്യാതനായി. മാറ്റര്‍ ഡി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ബിന്‍സിയ ഷിഹാബാണ് ഇന്ന് വെളുപ്പിന് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെ താമസസ്ഥലത്ത് ബോധമറ്റ നിലയില്‍ കണ്ടെത്തിയ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 187 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

AGRICULTURE

കോതമംഗലം: കൂട്ടായ്മയുടെ കരുത്തിൽ നൂറുമേനി വിളഞ്ഞ ഏത്തവാഴ തോട്ടത്തിൽ വിളവെടുപ്പ് ഉൽസവം തുടങ്ങി. എൻ്റെനാട് കർഷക കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ചേലാട് കള്ളാട് ഭാഗത്ത് 4 ഏക്കർ ഭൂമിയിൽ 3000 വാഴകളാണ് വെച്ചത്. വിളവെടുപ്പ്,...

error: Content is protected !!