കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...
കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
മുവാറ്റുപുഴ: ആരുടെയും മനം മയക്കുന്ന സുന്ദരിയായി മാറിയിരിക്കുകയാണ് അരീക്കൽ വെള്ളച്ചാട്ടം. മഴയിൽ കുളിച്ച് നിൽക്കുന്ന അരീക്കൽ വെള്ളച്ചാട്ടം കാണുവാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്.സഞ്ചാരികൾക്ക് കാഴ്ച്ചയുടെ നവ്യനുഭൂതിയാണ് മുവാറ്റുപുഴക്ക് സമീപമുള്ള ഈ ജലപാതം...
കോതമംഗലം : കോവിഡാനാന്തര ചികിൽസക്ക് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ. പി. സി സി മൈനോറിറ്റി സെൽ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരത്തിൽ സർക്കാർ ആശുപതി ഇട്ട്...
കുട്ടമ്പുഴ: രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേഷിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി കുട്ടമ്പുഴ റേഞ്ചിലെ പൂയംകുട്ടി മണികണ്ഠൻചാൽ കരയിൽ നടത്തിയ മിന്നൽ...
കോതമംഗലം :തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതിപ്രോവിൻസ് അംഗം സിസ്റ്റർ ആനി ജോസ് കടാംകുളം എസ് .എച്ച് (83 ) നിര്യാതയായി .സംസ്ക്കാരം 30 /08 /2021 തിങ്കൾ ഉച്ചകഴിഞ്ഞു 2 .30...
കോതമംഗലം : നേര്യമംഗലത്ത് ഗർഭിണിയായിരുന്ന നിർദ്ദന യുവതി കോവിഡ് ബാധിച്ച് മരിച്ചു. എഴ് മാസം മാത്രം ഗർഭ വളർച്ചയെത്തിയ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്ത് രക്ഷപെടുത്തിയ ശേഷമാണ് യുവതിയുടെ മരണം. വെള്ളൂർതറ അഖിൽ ന്റെ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,836 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി...
കുട്ടമ്പുഴ: കോതമംഗലം എക്സൈസ് സർക്കിളും പൂയംകുട്ടി ഫോറസ്റ്റ് ഓഫീസുമായി ചേർന്ന് കുട്ടമ്പുഴ യിലെ ബ്ലാവന അട്ടിക്കളം വനമേഖലയിൽ സംയുക്ത റെയ്ഡ് നടത്തി. കുട്ടമ്പുഴ മേഖലയിൽ ബാറും ഷാപ്പും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ആദിവാസി ഊരുകളും...
പെരുമ്പാവൂർ : കാലടി മഞ്ഞപ്രയിൽ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. മഞ്ഞപ്ര പാറയിൽ കിലുക്കൽ വീട്ടിൽ സോണി (36) മഞ്ഞപ്ര വടക്കുംഭാഗം ഈരാളിൽ വീട്ടിൽ സിബി (46) എന്നിവരെയാണ് പ്രത്യേക...
നേര്യമംഗലം: ഇന്ന് രാവിലെ പത്ത് മണിയോടെ തലക്കോട് വില്ലാം ചിറ കയറ്റത്തിൽ ദേശീയ പാതയിലേക്ക് വനഭൂമിയിൽ നിന്ന കൂറ്റൻ മരം കടപുഴകി ദേശീയപാതയിലേക്ക് റോഡിനു കുറുകെ വീണ് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി....
കോതമംഗലം: അയ്യങ്കാളിയെ പോലെ ധീരമായ നേതൃത്വം ആദിവാസി സമൂഹത്തിൽ നിന്നുണ്ടാകണമന്ന് യുഡിഎഫ് കൺവീനർ ഷിബു തെക്കുംപുറം. കേരള ആദിവാസി ഐക്യവേദി ഇടമലയാറിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന സമരങ്ങളില്...