Connect with us

Hi, what are you looking for?

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

NEWS

കോതമംഗലം – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 149 പേർക്കായി 31 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ...

CHUTTUVATTOM

പെരുമ്പാവൂർ : മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കുന്ന...

NEWS

ലടുക്ക കുട്ടമ്പുഴ. കോതമംഗലം : തട്ടേക്കാട് പാലത്തിനും പുന്നേക്കാട് കളപ്പാറക്കും ഇടയ്ക്കുള്ള മാവീന്‍ചുവട്ടിലെ പുതിയതായി പണികഴിപ്പിച്ചിട്ടുള്ള കലുങ്കിന്റെ സെെഡിലുള്ള റോഡ് കുഴിഞ്ഞ് അപകടക്കെണിയായി മാറിയിരിക്കുന്നു. 20 ലക്ഷം രൂപമുടക്കി പുതിയതായി പണികഴിപ്പിച്ച കലുങ്ക്...

ACCIDENT

നെല്ലിക്കുഴി: ഇന്ന് രാവിലെ നെല്ലിക്കുഴി 314 ഭാഗത്ത് സഞ്ചരിച്ച ഇരുചക്ര വാഹനം മറിഞ്ഞ് അംഗനവാടി അധ്യാപിക നാറാണകോട്ടില്‍ ഫാത്തിമ ( 58) മരണപെട്ടു. രാവിലെ ഏഴുമണിതോടെയാണ് അപകടം.314 റോഡിലെ ഇളബ്രറോഡിലുളള ഇടവഴിയിലാണ് അപകടം...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കൊച്ചി: വ്യതസ്ത മീഡിയങ്ങളിലുള്ള ഡാവിഞ്ചി സുരേഷിന്റെ ചിത്ര പരീക്ഷണങ്ങള്‍ തുണിയും, പുകയും, ഉറുമ്പും, മുള്ളാണിയും, വിറകും, ചൂലും, ഞാറും, കളിമണ്ണ് ഒക്കെ പിന്നിട്ട് ഇപ്പോൾ എത്തി നില്‍ക്കുന്നത് പുസ്തകങ്ങളില്‍...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് , എൻ.സി.സി സബ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു കേരളത്തിൽ ഉള്ള എല്ലാ NCC (ARMY) സീനിയർ ഡിവിഷൻ (SD), സീനിയർ വിംഗ്...

CHUTTUVATTOM

കോതമംഗലം : യൂ.സീ ( USEA Universal Service Environmental Association ) എറണാകുളം ജില്ലാ ട്രെഷറർ ആയി ജോമോൻ പാലക്കാടൻ തിരഞ്ഞെടുക്കപ്പെട്ടു. കോതമംഗലം മാർ തോമ ചെറിയ പള്ളി ഇടവക അംഗമായ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് വ്യാഴാഴ്ച 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ രോഗമുക്തരായി. വ്യാഴാഴ്ച 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് തട്ടേക്കാട് യു പി സ്കൂളിൽ നിർമ്മിച്ച മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അധ്യക്ഷത വഹിച്ചു. ഗ്രാമ...

NEWS

കോതമംഗലം: കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കോതമംഗലം പോലീസ് സ്റ്റേഷനിൽ നൂറോളം കേസുകൾ രെജിസ്റ്റർ ചെയ്തു. 131 കേസുകളാണ് കൊറോണ നിയമലംഘനവുമായി രെജിസ്റ്റർ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിനു 377 കേസുകളും, സാമൂഹിക അകലം പാലിക്കത്തതിന്...

error: Content is protected !!