കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...
കോതമംഗലം : കോതമംഗലം ബ്ലോക്കിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള ബ്ലോക്ക് പഞ്ചായത്ത് അവാർഡ് കുട്ടമ്പുഴ പഞ്ചായത്തിന് ലഭിച്ചു. 2024 –...
കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പൂക്കുഴി മോളത്ത് ഹരിദാസന്റെ വീട് കഴിഞ്ഞ ചൊവ്വാഴ്ച് കനത്ത മഴയിലും കാറ്റിലും തകർന്നിരുന്നു. ഹരിദാസും ഭാര്യയും രോഗിയായ പിഞ്ചുകുഞ്ഞുൾപ്പെട്ട മക്കളും അടങ്ങുന്ന കുടുംബം സാമ്പത്തികമായി വലിയ...
പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സം മറികടക്കുന്നതിന് ഭൂമിക്കടിയിലൂടെ വൈദ്യുത കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടു എംഎൽഎ ഓഫിസിൽ വെച്ച് ചേർന്ന അവലോകന...
കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തൃക്കാരിയൂർ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ കേസ് അന്വേഷണം ക്രൈബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ബിജെപി. ദേവസ്വം അസ്സി:കമ്മീഷ്ണറുടെ തൃക്കാരിയൂർ കാര്യാലത്തിന് മുന്നിൽ ബിജെപി പ്രതിഷേധം...
എറണാകുളം: സംസ്ഥാനത്ത് ഇന്ന് വെള്ളിയാഴ്ച 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം...
കോതമംഗലം: ചെറുവട്ടൂർ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ 5 കോടി 39 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ ഹൈടെക് സ്‌കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. പ്രവർത്തികൾ പൂർത്തീകരിച്ച ഡോക്യുമെൻ്റും,താക്കോൽ കൂട്ടവും ആൻ്റണി...
കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ തൃക്കാരിയൂർ സബ് ഗ്രൂപ്പിന്റെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ഭക്തർ കാണിക്കയായി സമർപ്പിച്ച 30 ഗ്രാം സ്വർണ്ണം എടുത്തുമാറ്റി മാറ്റി ചെമ്പിൽ തീർത്ത ആഭരണം വെച്ചു എന്നുള്ള...
കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കവളങ്ങാട് പഞ്ചായത്തിലെ പിട്ടാപ്പിള്ളിപടി -കണ്ണാടിക്കോട് റോഡിൻ്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.15 ലക്ഷം രൂപയാണ് പ്രസ്തുത...
കോതമംഗലം: ഈസ്റ്റ് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ സേവന പ്രവർത്തനങ്ങൾക്കു തുടക്കമായി. ഓൺലൈൻ വിദ്യാഭ്യാസത്തിനായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വിദ്യാദർശൻ പ്രോജക്ട് മുഖേന എൽ.ഇ.ഡി ടിവി കൾ, ഡയ ബെററിക് രോഗികൾക്ക്...
കോതമംഗലം: കലാ കായിക രംഗത്ത് പുതിയ ഉണർവ്വ് ആയ കല്ലൂളി ന്യൂ മിലാൻ ക്ലബിൻ്റെ(എൻ എം സി)ജെഴ്സി ആൻ്റണി ജോൺ എം എൽ എ ക്ലബ് സെക്രട്ടറി അനൂപ് മോഹനന് നൽകി കൊണ്ട്...