കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...
കോതമംഗലം : കോതമംഗലം ബ്ലോക്കിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള ബ്ലോക്ക് പഞ്ചായത്ത് അവാർഡ് കുട്ടമ്പുഴ പഞ്ചായത്തിന് ലഭിച്ചു. 2024 –...
കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...
ലടുക്ക കുട്ടമ്പുഴ. കോതമംഗലം : തട്ടേക്കാട് പാലത്തിനും പുന്നേക്കാട് കളപ്പാറക്കും ഇടയ്ക്കുള്ള മാവീന്‍ചുവട്ടിലെ പുതിയതായി പണികഴിപ്പിച്ചിട്ടുള്ള കലുങ്കിന്റെ സെെഡിലുള്ള റോഡ് കുഴിഞ്ഞ് അപകടക്കെണിയായി മാറിയിരിക്കുന്നു. 20 ലക്ഷം രൂപമുടക്കി പുതിയതായി പണികഴിപ്പിച്ച കലുങ്ക്...
നെല്ലിക്കുഴി: ഇന്ന് രാവിലെ നെല്ലിക്കുഴി 314 ഭാഗത്ത് സഞ്ചരിച്ച ഇരുചക്ര വാഹനം മറിഞ്ഞ് അംഗനവാടി അധ്യാപിക നാറാണകോട്ടില്‍ ഫാത്തിമ ( 58) മരണപെട്ടു. രാവിലെ ഏഴുമണിതോടെയാണ് അപകടം.314 റോഡിലെ ഇളബ്രറോഡിലുളള ഇടവഴിയിലാണ് അപകടം...
ഏബിൾ. സി. അലക്സ് കൊച്ചി: വ്യതസ്ത മീഡിയങ്ങളിലുള്ള ഡാവിഞ്ചി സുരേഷിന്റെ ചിത്ര പരീക്ഷണങ്ങള്‍ തുണിയും, പുകയും, ഉറുമ്പും, മുള്ളാണിയും, വിറകും, ചൂലും, ഞാറും, കളിമണ്ണ് ഒക്കെ പിന്നിട്ട് ഇപ്പോൾ എത്തി നില്‍ക്കുന്നത് പുസ്തകങ്ങളില്‍...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് , എൻ.സി.സി സബ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു കേരളത്തിൽ ഉള്ള എല്ലാ NCC (ARMY) സീനിയർ ഡിവിഷൻ (SD), സീനിയർ വിംഗ്...
കോതമംഗലം : യൂ.സീ ( USEA Universal Service Environmental Association ) എറണാകുളം ജില്ലാ ട്രെഷറർ ആയി ജോമോൻ പാലക്കാടൻ തിരഞ്ഞെടുക്കപ്പെട്ടു. കോതമംഗലം മാർ തോമ ചെറിയ പള്ളി ഇടവക അംഗമായ...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് തട്ടേക്കാട് യു പി സ്കൂളിൽ നിർമ്മിച്ച മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അധ്യക്ഷത വഹിച്ചു. ഗ്രാമ...
കോതമംഗലം: കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കോതമംഗലം പോലീസ് സ്റ്റേഷനിൽ നൂറോളം കേസുകൾ രെജിസ്റ്റർ ചെയ്തു. 131 കേസുകളാണ് കൊറോണ നിയമലംഘനവുമായി രെജിസ്റ്റർ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിനു 377 കേസുകളും, സാമൂഹിക അകലം പാലിക്കത്തതിന്...
കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്ത് രണ്ടേകാൽ കോടി രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച ടൗൺ ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സ്വന്തമായി ടൗൺ ഹാളുള്ള താലൂക്കിലെ ഏക പഞ്ചായത്താണ് കുട്ടമ്പുഴ. പഞ്ചായത്ത് പ്രസിഡൻ്റ്...
പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്തിലെ നെടുമല കോളനി സമഗ്ര വികസന പദ്ധതി പട്ടിക ജാതി വകുപ്പ് മന്ത്രി എ.കെ ബാലൻ വീഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചു. പട്ടിക ജാതി കോളനികളുടെ നവീകരണത്തിനായി നടപ്പിലാക്കുന്ന...