കോതമംഗലം: ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കീരംപാറ പഞ്ചായത്തിന് പിക്അപ് വാന്‍ വാങ്ങി നല്‍കി. കീരംപാറ പഞ്ചായത്തില്‍ നടന്ന താക്കോല്‍ ദാനവും ഫ്‌ലാഗ് ഓഫ് ചടങ്ങും ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍...
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാം പദ്ധതി സംഘടിപ്പിച്ചു. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാരായ സി.എം....
കോതമംഗലം: കാലാവസ്ഥ തകിടം മറിഞ്ഞ് മഴക്കുവ് നേരിടുന്നതിനാണ് ഭൂതത്താൻ കെട്ട് ഡാമിൻ്റെ 15 ഷട്ടറുകളി 12 എണ്ണം അടച്ചു. ഭൂതത്താന്‍കെട്ട് ഡാമില്‍ ജൂണ്‍ മാസം തുറക്കുന്ന ഷട്ടറുകള്‍ മുൻകാലങ്ങളിൽ വേനൽ ആരംഭിക്കുന്ന ഡിസംബര്‍-ജനുവരി...
എറണാകുളം : കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ...
കോതമംഗലം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കടവൂർ ചാത്തമറ്റം പുതിയേടത്ത് വീട്ടിൽ ബോബിച്ചൻ മത്തായി (42) എന്നയാളെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയുടെ...
കോതമംഗലം: കോതമംഗലം പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം സ്വദേശിനി ആമിന അബ്ദുൾ ഖാദറിന്റെ കൊലപാതക കേസിന്റെ തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ആന്റണി ജോൺ MLA അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം...
കോതമംഗലം: കന്നി 20 പെരുന്നാളിനോടാനുബന്ധിച്ചു നൈബു ചികിത്സ സഹായത്തിന്റെ പ്രചരണാർത്ഥം പ്രശസ്ത മജീഷ്യൻ ശ്രീ മാർട്ടിൻ മേക്കമാലി ആയിരത്തി നാനൂറോളം ആണികൾക്ക് മുകളിൽ മൂന്ന് ദിവസം കിടക്കുന്ന അതി സാഹസിക പ്രകടനം കോതമംഗലം...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുതുതായി 1054 പേർക്ക് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം അനർഹരെ കണ്ടെത്തി മുൻഗണനാ...
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ MLA നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ്...
കോതമംഗലം : ആയിരക്കണക്കിന് തീർത്ഥാടകർ കോതമംഗലം നഗരത്തിൽ എത്തിച്ചേരുന്ന കന്നി 20 ചെറിയ പള്ളി പെരുന്നാൾ നടന്ന് വരുന്ന സാഹചര്യത്തിൽ നഗരത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെയും കൊറോണ അണുവിമുക്ത ശുചീകരണവും ലക്ഷ്യമാക്കി കോതമംഗലം...
കോതമംഗലം:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോതമംഗലം ജില്ലാ അസോസിയേഷനിലെ ഓപ്പൺ ഗ്രൂപ്പ് ആയ 22nd BPM റോവർ ക്രൂവിന്റെ നേതൃത്വത്തിൽ നിർധനരായ ആദിവാസികുടികളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 13...
പെരുമ്പാവൂർ : അതിഥി തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ ഒറീസയിലേക്ക് തട്ടിക്കൊണ്ടു പോയി പീഢിപ്പിച്ച കേസിൽ ഒരാൾ അറസറ്റിൽ . ഒഡീഷ റായിഗഡ സ്വദേശി ജയാസൻ ബാഗ് (കിഷൻ 27 ) നെയാണ് കോടനാട്...