കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...
പെരുമ്പാവൂർ: കാനഡയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസ്സിൽ ഒരാള് അറസ്റ്റില്. ആലപ്പുഴ ചുനക്കര ആരാരത്ത് വീട്ടിൽ ഷിബു ഉമ്മൻ (48) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസ്സിലെ...
പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്.ആർ.റ്റി.സി ബസ്സ് സ്റ്റാൻഡിൽ യാത്രക്കാരന്റെ കൈചെയിൻ മോഷ്ടിച്ചയാളെ പിടികൂടി. പാലക്കാട് മണ്ണാർക്കാട് എടത്തനാട്ടുകര വട്ടമണ്ണപുറം ഭാഗത്ത് കാഞ്ഞിരക്കുന്നിൽ വീട്ടിൽ നിസാർ (34) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ബസ്സ്സ്റ്റാന്ഡില് യാത്രക്കാർ...
കോതമംഗലം; സസ്പെൻസ് നിറച്ച് ‘ലൈറ്റ് ഓഫ് ദി ബിഗ്നിംഗ്’ മലയാളം വെബ്ബ് സീരീസ് ടീസർ. ഇന്ന് രാവിലെ നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഫെയിസ് ബുക്ക് പേജിലൂടെയാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്....
കോതമംഗലം: അസംഘടിത മേഖലയിലെ ജനാവിഭാഗങ്ങൾക്കായുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ഇ ശ്രം രെജിസ്ട്രേഷനിൽ ഭിന്നശേഷിക്കാരെ ഉൾപെടുത്താനുള്ള പ്രത്യേക ക്യാമ്പ് ശ്രേദ്ധേയമായി. കോതമംഗലം പീസ് വാലിയിൽ നടന്ന ചടങ്ങിൽ നൂറോളം ഭിന്നശേഷിക്കാർ പങ്കെടുത്തു. ജില്ലാ...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. താലൂക്ക്...
കുട്ടമ്പുഴ : എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയാടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ S മധുവിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇന്റലിജൻസ് &...
കോതമംഗലം: മേതലയിലെ വീടാക്രമണക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ആക്രമണത്തിനിരയായ കുടുംബത്തിന് നീതി നിഷേധിക്കുകയും, അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്....
പെരുമ്പാവൂർ : മോഷണം പോയ വാഹനം മണിക്കൂറുകൾക്കകം കണ്ടെടുത്ത് മോഷ്ടാവിനെയും പിടികൂടി കാലടി പോലീസ്. ഇടുക്കി കുഞ്ചിത്തണ്ണി തോക്കുപാറ പുളിക്കൽ വീട്ടിൽ നിസാർ (37) നെയാണ് പിടികൂടിയത് .ചെങ്ങൽ വട്ടത്തറ ജംഗ്ഷനിലെ സ്ഥാപനത്തിൽ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : റോഡ് പണി പൂർത്തിയായപ്പോൾ മുറപോലെ വാട്ടർ അതോറിറ്റിക്കാരെത്തി റോഡ് കുത്തി പൊളിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ കവലയിൽ ആണ് സംഭവം. കഴിഞ്ഞ ഒരാഴ്ചക്കാലമായി റോഡിനു നടുവിലൂടെ...