

Hi, what are you looking for?
കോട്ടപ്പടി:നാഗഞ്ചേരി ചിറ്റുപറമ്പിൽഷമ്മി സി പോൾ (54) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് പെരുമ്പാവൂർ ബേഥേൽ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ :ഷിബി. മക്കൾ: ഡോണ, ഡെയിൽ.
കോതമംഗലം : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മോഫിയയുടെ ഭര്‍ത്താവ് സുഹൈലാണ് കേസിലെ ഒന്നാം പ്രതി. രണ്ടും മൂന്നും പ്രതികള്‍ സുഹൈലിന്റെ മാതാപിതാക്കളാണ്....