കോതമംഗലം : മുണ്ടയ്ക്കല്‍ മുന്‍ എംപി ജോര്‍ജ് ജോസഫ് (മുണ്ടയ്ക്കല്‍ ബേബി) ൻ്റെ ഭാര്യ റോസമ്മ ജോര്‍ജ് (92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 10.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലിൽ. പരേത കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ കുടുംബാഗമാണ്. മക്കള്‍ : ജോസ്, ജിജി, ജിനോ, ജോയിസ്, ജെസി, ജയ, ജോജി, ജിജോ, ജോജോ.
മരുമക്കള്‍ : ഡെയ്സി ജോസ് ചാമച്ചാപറമ്പില്, പരേതനായ ആന്റണി പോള്‍ പാറയ്ക്ക, ഡേവിസ് തരകന്, ചാക്കോ പുത്തോക്കാരന്‍, ജോര്‍ജ് തരകന് പാറയില്‍, ചെറിയാന് തോമസ് രാമപുരം, കൊച്ചുറാണി ജോജി നീരായ്ക്കല്, അനി ജിജോ പൊട്ടംകുളം, രോഹിണി ജോജോ പാറായില്‍.


















































