Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

CHUTTUVATTOM

പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് ആരംഭിച്ചതായി പെരുമ്പാവൂർ എം എൽ എഎൽദോസ് കുന്നപ്പിള്ളി. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ചേലാമറ്റം വില്ലേജ് പരിധിയിൽ വരുന്ന നിർദ്ദിഷ്ട പാലത്തിനായി ഏറ്റെടുക്കേണ്ട സ്ഥലം അതിർത്തി...

NEWS

കോതമംഗലം : കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിൽ ആദിവാസി കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി പദ്ധതി നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം...

CRIME

കോതമംഗലം :പല്ലാരിമംഗലം പഞ്ചായത്ത് അടിവാട് ടൗണില്‍ കഴിഞ്ഞ ദിവസം ആസാം സ്വദേശികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ കുത്തേറ്റ അതിഥി തൊഴിലാളി അബൂ ഹനീഫ (27) മരിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കുത്തിപ്പരിക്കേല്‍പിച്ച ആസാം...

EDITORS CHOICE

കോതമംഗലം: നേര്യമംഗലം വനമേഖല അപൂർവ്വമായൊരു പൂക്കാലത്തിന് സാക്ഷ്യം വഹിക്കുകയാണ്; തൃണവർഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയാണ് കാട്ടിലാകെ പൂത്തുലഞ്ഞു നിൽക്കുന്നത്. നേര്യമംഗലം വന മേഖലയിൽ മുളകൾ കൂട്ടമായി പൂത്തുതുടങ്ങിയിരിക്കുകയാണ്. നഗരംപാറ, വാളറ വനഭാഗങ്ങളിലാണ്...

CRIME

കോതമംഗലം : അതിഥി തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആസാം സ്വദേശി അറസ്റ്റിൽ . ആസാം നാഗൂൺ സ്വദേശി അക്രമുൾ ഹുസൈൻ ( 28 ) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ആസാം...

CRIME

കോതമംഗലം : കോഴി ഫാം ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയയാൾ പിടിയിൽ. ഊന്നുകൽ കൊച്ചറക്കൽ വീട്ടിൽ രാജു (53) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കോതമംഗലം ബാറിലെ അഭിഭാഷകനായ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നങ്ങേലിപ്പടി – ഇളമ്പ്ര – 314 – പായിപ്ര റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു.3 കോടി 50 ലക്ഷം രൂപ മുടക്കിയാണ് നവീകരിക്കുന്നത്.ഈ റോഡ് ആദ്യമായിട്ടാണ് ബി...

ACCIDENT

കോതമംഗലം: കശാപ്പ് ചെയ്യാനായി കൊണ്ടുവന്ന പോത്ത് ഇടഞ്ഞ് ഓടിയത് ഭീതി പരത്തി. പോത്താനിക്കാട് പുളിന്താനം മാവുടി കവലയിലെ ഇറച്ചി കടയിൽ കശാപ്പുചെയ്യുന്നതിനായി കൊണ്ടു വന്ന പോത്താണ് രാവിലെ 8.30 ഓടെ ഇടഞ്ഞ് ഓടിയത്....

CHUTTUVATTOM

കോട്ടപ്പടി : വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന കോട്ടപ്പടി പുതുക്കുന്നത്ത് പ്രൊഫ.പി.എ പൗലോസ് (86) നിര്യാതനായി. സെന്റ്.ജോസഫ് കോളേജ് ദർജിലിംഗ്,പശ്ചിമ ബംഗാളിൽ ദീർഘ കാലം അദ്ധ്യാപകനായിരുന്നു. ലെക്ചറർ യു സി കോളേജ്...

NEWS

കോതമംഗലം : കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ പേരിൽ മുത്തംകുഴി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഫ്ലക്സ് ബോർഡ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധ ശക്തികൾ നശിപ്പിച്ചതിൽ കോൺഗ്രസ് മണ്ഡലം...

error: Content is protected !!