Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ മാവിൻചുവട് പ്രദേശത്ത്  ഇന്ന്(ബുധനാഴ്ച)രാവിലെ ഉണ്ടായ കാട്ടാനയുടെ ആക്രമണം മൂലം  കുമ്പനിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്ത് കിടാവിനെ കുത്തി കൊലപ്പെടുത്തുകയും നാരേത്ത്കുടി എൽദോസിന്റെ  കൃഷിസ്ഥലത്തിനും നഷ്ടം സംഭവിച്ചു....

AGRICULTURE

കവളങ്ങാട്: സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ നടത്തിപ്പിനായി കവളങ്ങാട് പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. ജനങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക,...

EDITORS CHOICE

കോതമംഗലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവച്ച അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന് കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് പുരസ്ക്കാരം നൽകി ആദരിച്ചു. ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ...

NEWS

കോതമംഗലം: വടാട്ടുപാറ പനഞ്ചോടാണ് കാട്ടാന പോത്തിനെ ചവിട്ടിക്കൊന്നത്. തുമ്പ നിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്തിനെയാണ് പുലർച്ചെ രണ്ട് മണിയോടെ കാട്ടാന ചവിട്ടി കൊന്നത്. ഒരു വയസ്സുള്ള പോത്തിനെയാണ് കാട്ടാന കൊന്നത്. പോത്തിൻ്റെ അലർച്ചകേട്ട്...

AGRICULTURE

കോതമംഗലം : വിഷു ഇങ്ങു എത്തി. മലയാളികൾക്ക് വിഷുവിനു കണി ഒരുക്കാൻ പൈങ്ങൂട്ടൂരിലെ കർഷക കൂട്ടായ്മ്മ ഒരുമിച്ചപ്പോൾ 20 ടൺ കണിവെള്ളരി. മലയാളികൾക്ക് വിഷുവിനു കണി കാണാൻ ഏറെ പ്രാധാന്യമുള്ളതാണ് വെള്ളരി. അതിനാലാണ്...

CHUTTUVATTOM

കോതമംഗലം : പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ  കോളേജ് ഡേയും യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ് ഉദ്ഘാടനവും നടത്തി.കോളേജ് യൂണിയൻ ചെയർമാൻ ഹരികൃഷ്ണൻ ടി എസ്...

AGRICULTURE

  കോതമംഗലം ; കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ രണ്ടാം നൂറ് ദിന പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി...

CHUTTUVATTOM

കോതമംഗലം: ബിജെപി കർഷക തൊഴിലാളി വർഗ്ഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിച്ച് അവരെ ഭിന്നിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണന്നും , പല സംസ്ഥാനങ്ങളിലും പട്ടയങ്ങൾ പോലും വിതരണം ചെയ്യാതെ വനവകാശ നിയമങ്ങൾ നോക്കുകുത്തിയാക്കുകയാണ് ബിജെപി സർക്കാരെന്ന് കർഷക...

NEWS

കോതമംഗലം :- കീരംപാറ വി എഫ് പി സി കെ സ്വാശ്രയ കർഷക സമിതിയിൽ തളിർ ഗ്രീൻ കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച...

NEWS

കീരമ്പാറ : താറാവിനെ വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പിനെ പുന്നേക്കാട് നിന്ന് പിടികൂടി. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. പുന്നേക്കാട് പറാട് ജോർജ് വർഗീസിന്റെ വീട്ടുവളപ്പിൽ നിന്നു മാണ് 16 കിലോ തൂക്കം വരുന്ന പെരുംപാമ്പിനെ...

error: Content is protected !!