Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി റിട്ട. കോപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ കൊട്ടാരം കെ.എ ഹമീദ് (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ:ഷാഹിന, കാലാമ്പൂർ മുക്കണ്ണിയിൽ കുടുംബാഗം.മക്കൾ :റമീസ്, റഫീസ്, മരുമകൾ : ഹാഷ്മി ഫാത്തിമ

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത്‌ ഒന്നാം വാർഡിലെ മേതല പാഴൂർ മോളത്ത് ഇലാഹിയ ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന സർക്കാർ കുത്തക പാട്ടമായ 6 ഏക്കറോളം വരുന്ന തരിശുഭൂമി അടക്കം വ്യവസായ ലോബികൾക്ക് വ്യവസായ...

CRIME

മുവാറ്റുപുഴ : രാത്രികാലങ്ങളിൽ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം നടത്തിയ ആൾ പിടിയിൽ. ഐരാപുരം കുഴൂർ സ്വാശ്രയ കോളേജിന് സമീപം പാറത്തട്ടയിൽ വീട്ടിൽ മനു മോഹൻ (23) നെയാണ് മൂവാറ്റുപുഴ...

NEWS

കോതമംഗലം  : 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു.നഗരസഭ ഓഡിറ്റോറിയത്തിൽ വച്ച് ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം ആന്റണി ജോൺ എം എൽ...

CHUTTUVATTOM

കോതമംഗലം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധിയും ഇൻഷ്വുറൻസ് പരിരക്ഷയും അടിയന്തിരമായി ഏർപ്പെടുത്തണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ നടന്ന കൺവെൻഷനും അംഗങ്ങൾക്കുള്ള തിരിച്ചറിയൽ...

NEWS

കോതമംഗലം : പല്ലാരിമംഗലം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിന്റെ മൂന്നാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. പരേഡിന്റെ ആരംഭം കുറിച്ചു കൊണ്ട് പോത്താനിക്കാട് പോലീസ്...

CHUTTUVATTOM

കോതമംഗലം: ഇരുമലപ്പടി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാനിപ്ര തെക്കേമോളത്ത് വീട്ടിൽ അബിൻസ് (34), ആട്ടായം വീട്ടിൽ മാഹിൻ (23) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പംപടിയിൽ...

CHUTTUVATTOM

കോതമംഗലം : കോതമംഗലത്ത് നാല് മോഷ്ടാക്കൾ അറസ്റ്റിൽ. പായിപ്ര പാലോപാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (22), പഴയിടത്ത് വീട്ടിൽ അൽത്താഫ് (21), കീരാംപാറ ഊഞ്ഞാപ്പാറ പൂത്തൻ പുരയ്ക്കൽ വീട്ടിൽ ബേസിൽ (27), പുത്തൻപുരയ്ക്കൽ...

CHUTTUVATTOM

കോതമംഗലം – കവളങ്ങാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്; പരിക്കേറ്റയാളെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കാറിലാണ് ആശുപത്രിയിലെത്തിച്ചത്. കോതമംഗലത്ത് നിന്ന് നേര്യമംഗലം ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും...

CHUTTUVATTOM

കോതമംഗലം – കോതമംഗലത്തിന് സമീപം കുറ്റിലഞ്ഞി ഓലിപ്പാറയിൽ ഫർണിച്ചർ വർക്ക്ഷോപ്പിന് തീപിടിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം ഉണ്ടായത്. ഫർണിച്ചർ വർക്ക്ഷോപ്പിൽ തീ ആളിപ്പടർന്നതോടെ പെരുമ്പാവൂരിൽ നിന്ന് രണ്ട് യൂണിറ്റും, കോതമംഗലത്തു നിന്ന് ഒരു...

CRIME

കോതമംഗലം : ജോലിയിൽ നിന്ന് വിരമിച്ച കീരംപാറയിലുള്ള ദമ്പതികളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ആൾ അറസ്റ്റിൽ. പുക്കാട്ട്പടിയിലെ എസ്.എഫ്.എസ് ഗ്രാൻറ് വില്ലയിൽ എബിൻ വർഗീസ് (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

error: Content is protected !!