Connect with us

Hi, what are you looking for?

CRIME

കോതമംഗലം: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ പോലീസ് കരുതല്‍ തടങ്കലിലെടുത്തു. പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്....

CHUTTUVATTOM

കോതമംഗലം: മാമലകണ്ടത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. കൊയ്നിപ്പാറ കൊപ്പാറതെക്കേതില്‍ സതീഷ്‌കുമാറിന്റെ വീടാണ് ആനകൂട്ടം തുകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. വീട് തകര്‍ത്തിന് ഏകദേശം...

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

NEWS

കോതമംഗലം : എറണാകുളം ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 03 ബുധനാഴ്ച്ച അവധി ആയിരിക്കുമെന്ന് എറണാകുളം കളക്ടർ ഡോ.രേണുരാജ് അറിയിച്ചു.

NEWS

കോട്ടപ്പടി / വേങ്ങൂർ : കോട്ടപ്പടി വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായ പേഴാട് ഭാഗത്ത് കാട്ടുകൊമ്പൻ വൈദ്യുതി ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കാണപ്പെട്ടു. ഇന്ന് (ചൊവ്വെ )രാവിലെ പേഴാടുള്ള സ്വകാര്യ വ്യക്തിയുടെ...

NEWS

കുട്ടമ്പുഴ : ഉരുളന്‍തണ്ണിയില്‍ വനത്തിനുള്ളില്‍ വച്ച് മരച്ചില്ല തലയില്‍ വീണ് കാവനാക്കുടി പൗലോസ് (65) മരണമടഞ്ഞു. ഇന്നലെ ഉച്ചക്ക് മേയാൻ വിട്ട കന്നുകാലികളെ തിരികെ കൊണ്ടുവരുവാൻ വനത്തിലേക്ക് പോയ പൗലോസ് തിരിച്ചു വരാതായതിനെത്തുടർന്നാണ്...

NEWS

പിണ്ടിമന : ഭൂതത്താൻകെട്ട് ബാരിയേജിന്റെ ചങ്ങല പൊട്ടി കൗണ്ടർ വെയിറ്റ് ഒരു വശത്തേക്ക് ചെരിഞ്ഞു. ഒൻപതാം നമ്പർ ഷട്ടറിന്റെ കൗണ്ടർ വെയിറ്റ് പൊട്ടി തകരാറിൽ ആയിരിക്കുന്നത്. മഴ കനത്തതോടുകൂടി ബാരിയജിന്റെ മുഴുവൻ ഷട്ടറുകളും...

NEWS

കോതമംഗലം : കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. കോതമംഗലം കോഴിപ്പിള്ളിയിൽ പുഴ കരകവിഞ്ഞൊഴുകിയതോടെ കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ ഗതാഗത തടസം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ പൂയംകുട്ടി വെള്ളാരംകുത്തില്‍ മലവെള്ളപാച്ചിലുണ്ടായ ആദിവാസി ഊര് റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഞായര്‍ വൈകിട്ട് പെട്ടന്നാണു പ്രദേശത്തേക്കു വെള്ളം കുതിച്ചെത്തിയത്. രണ്ടു മണിക്കൂറോളം നീണ്ട മലവെള്ളപാച്ചിലില്‍ ഊരിലെ ഒരു...

AGRICULTURE

കോതമംഗലം : കുത്തുകുഴി, അമ്പലപ്പറമ്പിൽ കറുകപ്പിള്ളിൽ ഷാജിയുടെ വീട്ടിൽ  ‘ചക്കക്കൂട്ടം’ സംഘടിപ്പിച്ചു. കേരളത്തിൽ ഇനി ഒരു ചക്കയും നഷ്ടപ്പെടരുതെന്ന മുദ്രാവാക്യം ഉയർത്തിയാണ് ചക്കക്കൂട്ടം കോതമംഗലത്ത് സംഘടിപ്പിച്ചത്. ഇന്നത്തെ പരിപാടിയിൽ കണ്ണൂര് നിന്നും കൊല്ലത്തു...

CRIME

കോതമംഗലം : മനുഷ്യാവകാശ കമ്മീഷന്‍റെ പേരിൽ ആൾമാറാട്ടം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കിഴക്കമ്പലം ചൂരക്കോട് പള്ളിക്ക് സമീപം കുന്നുപറമ്പിൽ താമസിക്കുന്ന ഇടുക്കി, അടിമാലി, മന്നാംകണ്ടം സ്വദേശി അർഷാദ് (39), കോതമംഗലം,...

NEWS

  കോതമംഗലം : അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും പദ്ധതിക്ക് തുടക്കമായി.പോഷക ബാല്യം പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം കീരംപാറ പഞ്ചായത്തിലെ പറാട് 83-ാം നമ്പർ അങ്കണവാടിയിൽ...

NEWS

കോതമംഗലം ;ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച പ്രകൃതി സൗഹൃദ ഉദ്യാനം പ്രസിഡന്‍റ് പി എ എം ബഷീര്‍ ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കൊടുത്തു. അഞ്ചര ലക്ഷം...

error: Content is protected !!