Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

CHUTTUVATTOM

കോതമംഗലം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുട്ടമ്പുഴ കൊച്ചുനാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനും രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കൊടിയേറ്റി. തിരുനാൾ എട്ടിന് സമാപിക്കുമെന്ന് വികാരി ഫാ. ജോസ് (ജോസുകുട്ടി)...

CHUTTUVATTOM

കോതമംഗലം : രാമല്ലൂര്‍ എമ്പാശ്ശേരിയില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ മനു ജോര്‍ജ് (48) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് കോതമംഗലം വിശുദ്ധ മര്‍ത്താ മറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍. ഭാര്യ : എലിസബത്ത്...

NEWS

കോതമംഗലം: ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സ്റ്റാന്റുകള്‍ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കോതമംഗലം നഗരസഭക്ക് മുന്നില്‍ എറണാകുളം ജില്ല ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (സി ഐ ടി യു ) ഏരിയ...

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

NEWS

കറുകടം : മാർതോമാ ചെറിയ പള്ളിയുടെ കീഴിൽ കറുകടത്ത് പ്രവർത്തിച്ചുവരുന്ന സെന്റ്മേരിസ് പബ്ലിക് സ്കൂളിലെ ആർട്സ് ഡേ തരംഗ് 2023 പ്രശസ്തനർത്തകി ജാനകി വിജയൻ ഉദ്ഘാടനം ചെയ്തു. ,സ്കൂൾ മാനേജർ കെ പി...

NEWS

കോതമംഗലം: ഇന്ത്യന്‍ സ്വാതന്ത്ര്യദിന വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി കരാട്ടെ ക്ലബ്ബുമായി സഹകരിച്ച് റോട്ടറി ഭവനില്‍ നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കനേഡിയന്‍ സെന്‍ട്രല്‍...

NEWS

കോട്ടപ്പടി: കര്‍ഷക ദിനത്തോടനുബന്ധിച്ച് കോട്ടപ്പടി പഞ്ചായത്തിലെ ഏറ്റവും മികച്ച യുവ കര്‍ഷകയായി സ്‌നേഹല്‍ സൂസന്‍ എല്‍ദോസ് തിരഞ്ഞെടുക്കപ്പെട്ടു. ഇതേ സ്‌കൂളിലെ അധ്യാപകരായ എല്‍ദോസ് മാത്യൂസിന്റേയും മഞ്ജു കെ ജോസിന്റേയും മകളാണ്. കോവിഡ് കാലത്ത്...

NEWS

കോതമംഗലം:  കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ വസന്തം തീർത്ത് ചെണ്ടുമല്ലിപ്പൂക്കൾ വിടർന്നു. ഓറഞ്ച് നിറത്തിലുള്ള നൂറോളം ചെടികളാലാണ് പൂവിടർന്നത്. കൃഷിഭവനിൽ നിന്നും സൗജന്യമായാണ് ചെണ്ടുമല്ലി തൈ ലഭിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്തിലൊരുഭാഗം...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: കറുകടം മണ്ണാപറമ്പില്‍ ചാക്കോച്ചന്റെ ഭാര്യ മേരി (71) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 9.30 ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത മാറാടി വേലമ്മകുടിയില്‍ കുടുംബാഗമാണ്. മക്കള്‍. ഷഞ്ചു, പരേതനായ...

NEWS

കോതമംഗലം: ചെമ്മീന്‍ക്കുത്ത് തട്ടാരശ്ശേരിയില്‍(അതിരമ്പുഴയില്‍) പരേതനായ ജേക്കബിന്റെ ഭാര്യ ഡോ. റോസ് മേരി (ലീലക്കുട്ടി-87) അന്തരിച്ചു.സംസ്‌ക്കാരം നടത്തി.മക്കള്‍:അജു , ലിജ ,മരുമക്കള്‍:സജീവ് ഫ്രാന്‍സിസ്, കെ.വി എലിസബത്ത്.  

error: Content is protected !!