Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണാ സമരം സംഘടിപ്പിച്ചത്. നെല്ലിക്കുഴി പഞ്ചായത്ത്‌ ഏഴാം വാർഡിൽ നിയമങ്ങൾ കാറ്റിൽ പറത്തി പണിതുയർത്തിയ ഒൻപതു നില ആഡംബര ഫ്ലാറ്റിന് ലക്ഷങ്ങൾ കോഴ വാങ്ങി...

CRIME

മുവാറ്റുപുഴ : യുവാവിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയിൽ. മുവാറ്റുപുഴ വെള്ളൂർകുന്നം കാവുംകര ഉറവക്കുഴി പുത്തൻപുരയിൽ വീട്ടിൽ രവി കുട്ടപ്പന്‍ (54) നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ 16 ന്...

NEWS

കോതമംഗലം : – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വാരപ്പെട്ടി സ്വദേശിയായ വിദേശമലയാളിക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചെന്ന വിജിലൻസ് കണ്ടെത്തലിൽ പ്രത്യേക സംഘമെത്തി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ഇരുമലപ്പടി – മേതല കനാൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ MLA നിർവഹിച്ചു. നെല്ലിക്കുഴി – അശമന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോൺ എം എൽ എ യുടെ “ശുഭയാത്ര” പദ്ധതിയിലുൾപ്പെടുത്തി രണ്ട് സ്‌കൂളുകൾക്ക് കൂടി സ്കൂൾ ബസ് കൈമാറി.കുട്ടമ്പുഴ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,ഇളങ്ങവം ഗവൺമെന്റ് എൽ...

NEWS

കോതമംഗലം :- കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനിയിൽ 885 പാഴ് മരങ്ങൾ മുറിച്ചു നീക്കൽ ആരംഭിച്ചു.2018 ൽ പന്തപ്രയിലെ 67 കുടുംബങ്ങൾക്ക് വനാവകാശ രേഖ കൈമാറിയിരുന്നു. തുടർന്ന് വീട് നിർമ്മിക്കുന്നതിനു വേണ്ടി...

NEWS

കോതമംഗലം : ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം മൊബൈൽ ഫോണും സീരിയലുമെല്ലാം നോമ്പുകാലത്ത് വിശ്വാസികൾ ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു....

CRIME

കോതമംഗലം : നിരന്തരകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോതമംഗലം, പല്ലാരിമംഗലം കൂവള്ളൂർ പാറയിൽ വീട്ടിൽ അച്ചു ഗോപി (24) യെയാണ് ആറ് മാസത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം...

AGRICULTURE

പിണ്ടിമന : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കിസ്സാൻമിത്ര കർഷക ഗ്രൂപ്പ് പുറത്തിറക്കിയ ഔഷധ ഗുണമുള്ള രക്തശാലി അരിയുടെ വിപണനം ആരംഭിച്ചു. കൃഷിഭവൻ ഹാളിൽ വച്ച് നടന്ന വിതരണ...

CHUTTUVATTOM

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സിഡി എസിന്റെ അഴിമതി ഭരണത്തിനും, നീതി നിഷേധത്തിനും എതിരെ സിഡിഎസ് ഓഫീസിനു മുമ്പിൽ കുട്ടമ്പുഴ, വാടട്ടുപാറ മഹിളാ കോൺഗ്രസ്‌ മണ്ഡലം കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും...

error: Content is protected !!