Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്ന കുടമുണ്ട പാലത്തിന് അപ്പ്രോച്ച് റോഡ് സാധ്യമാക്കി സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമാണെന്ന് പറഞ്ഞ് ഷിബു തെക്കുംപുറം എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍.കുടമുണ്ട പാലത്തിന്റെ കാര്യത്തില്‍...

CHUTTUVATTOM

കോതമംഗലം: ആധിപത്യത്തിന് ഇനിയും ഇളക്കമില്ല, റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കിരീടം നിലനിര്‍ത്തി കോതമംഗലം ഉപജില്ല 23-ാമത് തവണയും ചാമ്പ്യന്മാരായി. സ്വര്‍ണത്തിളക്കത്തില്‍ ബഹുദൂരം മുന്നിലെത്തിയ കോതമംഗലം 41 സ്വര്‍ണവും 32 വെള്ളിയും 22...

CHUTTUVATTOM

  കുട്ടമ്പുഴ: അറിവിന്റെ ലോകത്തേക്ക് പന്തപ്ര ഉന്നതിയിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് ഷിബു തെക്കുംപുറം എംഎൽഎ. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കുട്ടികളുടെ പഠനസ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുമുള്ള സന്ദേശം പകരുന്നതായിരുന്നു...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സ്ഥാപക പിതാവ് പരിശുദ്ധ പൗലോസ് മാർ അത്തനേഷ്യസ് തിരുമേനി ക്രാന്തദർശിയായ മഹാരഥനെന്ന് മുൻ ചീഫ് സെക്രട്ടറി വി. പി. ജോയ് ഐ എ എസ്....

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം മൂന്നാം മൈലിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളജ് വിദ്യാർത്ഥിയായ പരുത്തിക്കാട്ട് വീട്ടിൽ മീരാസ് മൗലവിയുടെ മകൻ ബാദുഷ (21) മരണപെട്ടു. വെള്ളത്തൂവൽ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പോത്തുപാറയില്‍ റബര്‍ കമ്പനിക്ക് തീപിടിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടം. അസംസ്‌കൃത വസ്തുക്കളും യന്ത്ര സാമഗ്രികളും കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം ഭാഗികമായി കത്തിനശിച്ചു. അഗ്‌നി രക്ഷാസേന എത്തി മണിക്കൂറുകള്‍ കൊണ്ടാണ് തീകെടുത്തിയത്....

CRIME

പെൺകുട്ടിയെ ലൈംഗികാതിക്രമം ചെയ്ത അധ്യാപകൻ അറസ്റ്റിൽ . ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം ചേലാട്ട് വീട്ടിൽ ഷിബു ജോർജ് (45) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്.ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനാണ്. കോടതിയിൽ ഹാജരാക്കി...

NEWS

കോതമംഗലം :ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐ ട്രിപ്പിൾ ഇ) കേരള സെക്ഷൻ്റെ 2023 ലെ മികച്ച അധ്യപകനുള്ള അവാർഡിന് കോതമംഗലം...

NEWS

കോതമംഗലം :നടത്ത മത്സരത്തിൽ ഒട്ടനവധി മെഡലുകൾ കരസ്ഥമാക്കി കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിലെ ഡ്രൈവറായ പി സി ജയ്സൺ. നടത്തമത്സരം ഒരു ദീർഘ ദൂര ട്രാക്ക് ആൻഡ് ഫീൽഡ് മത്സരമാണ്. നിശ്ചിത ദൂരം കൂടുതൽ...

NEWS

കോതമംഗലം: പുന്നേക്കാട് ഭാഗത്ത് വനാതിര്‍ത്തിയില്‍ ഫയര്‍ ലൈന്‍ തെളിക്കാന്‍ പോയ സ്ത്രീകള്‍ ഉള്‍പ്പെടെ 15 ഓളം പേര്‍ക്ക് നേരെ തേനീച്ച ആക്രമണത്തില്‍ പരിക്ക്. തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റ ആറുപേരെ നാട്ടുകാരും വനപാലകരും ചേര്‍ന്ന്...

NEWS

  കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒമ്പത് വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം വ്യാഴാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം:കറക്ഷണൽ സർവീസസിലെ വിശിഷ്ട സേവനത്തിന് ആസ്ട്രേലിയൻ തലസ്ഥാന നഗരിയായ കാൻബറയിൽ ‘ലോങ്ങ് സർവീസ് മെഡൽ’ നൽകി മലയാളിയെ ആദരിച്ചു.ഈ അവാർഡിനർഹനാകുന്ന ആദ്യ മലയാളിയായ ജോസി പൗലോസ് കോതമംഗലം കല്ലറ കുടുംബാംഗവും ആദ്യകാല പത്രപ്രവർത്തകനായിരുന്ന...

NEWS

കോതമംഗലം : തോളേലി എം.ഡി. ഹൈസ്കൂളിന്റെ 48 -മത് വാർഷിക ദിനാഘോഷവും, 29 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഷിജി എം.പുന്നക്കുന്നേലിന് യാത്രയയപ്പ് സമ്മേളനവും ആന്റണി ജോൺ എം. എൽ....

error: Content is protected !!