കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...
കോതമംഗലം : ഇരമല്ലൂർ വില്ലേജിലെ ഉയർന്ന ഫെയർ വാല്യൂ വിഷയത്തിൽ ന്യായ വില പുനർ നിർണ്ണയിച്ച് പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ...
കോതമംഗലം: മിനി സിവില് സ്റ്റേഷനിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫിസിൽ തീപിടിത്തം ഉണ്ടായി. സിവിൽ സ്റ്റേഷൻ്റെ അഞ്ചാം നിലയിലാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫിസ് പ്രവര്ത്തിക്കുന്നത്. അലാറാം മുഴങ്ങിയതിനാല് തീ...
Lകോട്ടപ്പടി : ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത് താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...
കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...
പെരുമ്പാവൂര്: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കേസില് ഇതര സംസ്ഥാന തൊഴിലാളിക്ക് എണ്പത്തിരണ്ട് വര്ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. ആസ്സാം നഗാവ് സ്വദേശി ഇഷ്ബുള് ഇസ്ലാം...
കോതമംഗലം രൂപത വൈദികനും കോതമംഗലം മുണ്ടക്കൽ പരേതരായ ആന്റണി മേരി ദമ്പതികളുടെ മകനുമായ ഫാദർ ജോർജ് മുണ്ടക്കൽ (77 )നിര്യാതനായി.അച്ചന്റെ മൃതസംസ്കാര ശുശ്രൂഷ 2024 ഫെബ്രുവരി 02 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിന്റെയും ആകാശവാണി കൊച്ചി എഫ്എം നിലയത്തിന്റെയും കാന്തല്ലൂര് നാട്ടറിവ് പഠന കേന്ദ്രത്തിന്റെയും സഹകരണത്തോടെ മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പാക്കുന്നു. മില്ലറ്റ് ഗ്രാമം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തിലെ പാറശാലപ്പടി...
കോതമംഗലം : കാര്ഷിക മേഖല, ഭവനനിര്മാണം, കുടിവെള്ളം, കളിസ്ഥലങ്ങള് എന്നിവയ്ക്ക് പ്രാധാന്യം നല്കി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 70,82,93,409 രൂപ വരവും 57,07,06,473 രൂപ ചെലവും 13,75,86,936 രൂപ നീക്കിബാക്കിയും ഉള്ള...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം നടത്തുന്നതിനാവശ്യ മായ നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി എ കെ ശശിന്ദ്രൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന്...