Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

NEWS

കോതമംഗലം: എ ഐ ക്യാമറ – കെ ഫോണ്‍ ഇടപാടുകളിലെ അഴിമതി ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ യു ഡി എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച...

NEWS

ഇടുക്കി : കൊച്ചി ധനുഷ്കോടി ദേശിയ പാത നവീകരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് ദേശിയ പാത അതോറിറ്റിയും പദ്ധതിയുടെ...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക്  ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായി കാൽ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. എറണാകുളം ജില്ലയിൽ തന്നെ ആദ്യമായിട്ടാണ് ഒരു താലൂക് ആശുപത്രിയിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്. അസ്ഥിരോഗ വിഭാഗം...

NEWS

കോതമംഗലം : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, കുഞ്ചിപ്പാറ പട്ടികവര്‍ഗ്ഗ കോളനികളിൽ വൈദ്യുതീ എത്തി. രണ്ട് കുടികളിൽ നടന്ന വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എം എൽ എ...

CRIME

പോത്താനിക്കാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി തലപ്പിള്ളി വീട്ടിൽ അമൽരാജ് (31) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റ ഭാഗമായി ജില്ലാ...

NEWS

കോതമംഗലം : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വടാശ്ശേരി ആനക്കലിൽ വാട്ടർ ടാങ്ക് റോഡ് നാടിനു സമർപ്പിച്ചു . മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ച്...

NEWS

കോതമംഗലം : നവീകരിച്ച പള്ളിപ്പടി നൂലേലി ക്ഷേത്രം നാടിന് സമർപ്പിച്ചു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപിയുടെ അധ്യക്ഷതയിൽ നവീകരിച്ച പള്ളിപ്പടി നൂലേലി ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...

CHUTTUVATTOM

കോതമംഗലം : നഗരസഭയുടെ നവീകരിച്ച മിനി ലൈബ്രറി ആന്റ് റീഡിംഗ് റും നഗരസഭ ചെയർമാൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ അനിൽകുമാർ പി എൻ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 5 വില്ലേജുകളിലായി 30 പേർക്ക് പട്ടയം വിതരണം ചെയ്തു. കളമശേരിയിൽ നടന്ന പട്ടയ മേളയിൽ വച്ചാണ് പട്ടയം വിതരണം ചെയ്തത് .റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ...

NEWS

കോതമംഗലം: കോതമംഗലം ഫോറസ്റ്റ്‌ ഓഫീസിന്റെ ചുറ്റുമതിൽ അപകടാവസ്ഥയിൽ : വനം വകുപ്പിന് നിസംഗത. നിത്യേനെ നൂറ് കണക്കിന് വാഹനങ്ങളും, കാൽനട യാത്രക്കാരും കടന്നുപോകുന്ന കോതമംഗലം എകെജി ഭവന് സമീപമുള്ള ചുറ്റുമതിലാണ് വർഷട്ട വനംവകുപ്പ്...

error: Content is protected !!