Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുട്ടമ്പുഴ കൊച്ചുനാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനും രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കൊടിയേറ്റി. തിരുനാൾ എട്ടിന് സമാപിക്കുമെന്ന് വികാരി ഫാ. ജോസ് (ജോസുകുട്ടി)...

CHUTTUVATTOM

കോതമംഗലം : രാമല്ലൂര്‍ എമ്പാശ്ശേരിയില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ മനു ജോര്‍ജ് (48) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് കോതമംഗലം വിശുദ്ധ മര്‍ത്താ മറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍. ഭാര്യ : എലിസബത്ത്...

CHUTTUVATTOM

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കൊണ്ടിമറ്റം 611 മലയിൽ കൊണ്ടിമറ്റത്ത് ആരംഭിക്കാനിരിക്കുന്ന പാറമട പദ്ധതിക്കെതിരെ പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജിയും അനുബന്ധ രേഖകളും മുഖ്യമന്ത്രിക്ക് കൈമാറി. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.പാറമട...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ജനവാസ മേഖലയിൽ ഭീഷണിയായി മാറിയ കാട്ടാനകളെ തുരത്താൻ ദൗത്യസംഘം  ആദ്യദിനം നടത്തിയ പ്രയത്നം ഫലം കണ്ടില്ല. പഞ്ചായത്തിലെ പെരുമണ്ണൂർ, ഉപ്പുക്കുളം, കാപ്പിച്ചാൽ, ഇരുപ്പംകാനം, നടയച്ചാൽ എന്നീ പ്രദേശങ്ങളിൽ ജനവാസമേഖലകള്‍ക്ക് ഭീക്ഷണിയായി മാറിയിട്ടുള്ള...

NEWS

കോതമംഗലം : കഴിഞ്ഞ കുറെ ദിവസങ്ങളായി കവളങ്ങാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഭീതി സൃഷ്‌ടിച്ച ആനകളെ തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ആർ ആർ ടി ടീമിന്റെ നേതൃത്വത്തിൽ വനം...

ACCIDENT

കോതമംഗലം: തൃക്കാരിയൂരിൽവാഹനാപകടം. സ്കൂട്ടർ യാത്രക്കാരൻ ടിപ്പറിനടിയിൽപ്പെട്ട് മരിച്ചു. നാഗഞ്ചേരി പുൽപ്പറമ്പിൽ രമേശ് (52) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 തോടെ തൃക്കാരിയൂർ ക്ഷേത്രം റോഡിലാണ് അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെത്തുടർന്ന്...

NEWS

കോതമംഗലം: ദേശീയ വായനശാല പ്രസിഡന്റ് കെ.എ. യൂസുഫ് പല്ലാരിമംഗലം തയ്യാറാക്കിയ പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍...

NEWS

കോതമംഗലം: വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ഇടിയന്‍ ചന്തു എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കോതമംഗലം മാര്‍ ഏലിയാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചന്തു സ്‌ക്വാഡ് എന്ന പേരില്‍ ആന്റി ഡ്രഗ് സ്‌ക്വാഡ് രൂപീകരിച്ചു....

NEWS

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ...

NEWS

കോതമംഗലം: വാഹനമിടിച്ച് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ മതിൽ തകരുന്നത് തുടർ സംഭമാകുന്നു. ആയക്കാട് ചെമ്പക്കോട്ടുകുടി യേശുദാസന്റെ വീടിന്റെ മുന്‍വശത്തുള്ള മതിലാണിങ്ങനെ തുടരെ വാഹനമിടിച്ച് തകരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനമിടിച്ചുകയറിയത്. ഈ മതില്‍...

CRIME

നേര്യമംഗലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നേര്യമംഗലം മണിമരുതുചാൽ കരിമ്പനയ്ക്കൽ വീട്ടിൽ ജെയ്സൻ മാത്യു (43) വിനെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. 29 ന് വൈകീട്ടാണ്...

CRIME

കോതമംഗലം: നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ഊഞ്ഞാപ്പാറ കാഞ്ഞിരംകുന്ന് കോളനിയിൽ താമസിക്കുന്ന നേര്യമംഗലം തലക്കോട് ഇഞ്ചിപ്പാറ പാലമൂട്ടിൽ അനീഷ് (33) ആണ്  കോതമംഗലം പോലീസിന്‍റെ പിടിയിലായത്. ഇലവും...

NEWS

പെരുമ്പാവൂർ : മലയോര ഹൈവേ പദ്ധതിയുടെ അതിർത്തി നിർണ്ണയിച്ചു സർവ്വേ കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തീകരിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ചെട്ടിനട ജംഗ്ഷനിൽ കല്ല് സ്ഥാപിച്ചു കൊണ്ടുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം...

error: Content is protected !!