Connect with us

Hi, what are you looking for?

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CHUTTUVATTOM

കോതമംഗലം: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്രയുടെ പ്രചരണാര്‍ത്ഥം...

CRIME

വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കോടനാട് കുറിച്ചിലക്കോട് നാരകത്തുകുടി വീട്ടിൽ ആൽബിൻ (25) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി...

CRIME

മൂവാറ്റുപുഴ: വെങ്ങോല ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ കോടതി. ഭാര്യയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലാണ് ആസാം സ്വദേശി അബ്ദുള്‍ ഹക്കീമനെ കോടതി ശിക്ഷിച്ചത്. പെരുമ്പാവൂര്‍...

NEWS

കോതമംഗലം : പല്ലാരിമംഗലം അടിവാട് തേങ്ങയിടാൻ മെഷിൻ ഉപയോഗിച്ച് തെങ്ങിൽ കയറി കുടുങ്ങിയ സുധാകരൻ എന്ന തൊഴിയാളിയെ കോതമംഗലം അഗ്നിരക്ഷാ സേന രക്ഷിച്ചു. തെങ്ങിൽ കയറി തേങ്ങയിട്ട് താഴോട്ട് ഇറങ്ങുന്നതിനിടയിൽ സുധാകരന്റെ കാൽ...

NEWS

കോതമംഗലം: പെരിയാര്‍വാലി ബ്രാഞ്ച് കനാലുകളില്‍ വെള്ളമെത്തിയില്ല. കുടിവെള്ള സ്രോതസുകള്‍ വറ്റി വരളുന്നു. പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലിലെ വെള്ളമാണ് അമ്പലപ്പറമ്പ്, വായനശാലപ്പടി, കുത്തുകുഴി, മാരമംഗലം തുടങ്ങിയ പ്രദേശങ്ങളെ ജലസമൃദ്ധമാക്കുന്നത്. കിണറുകളിലും കുളങ്ങളിലുമെല്ലാം നീരുറവയുണ്ടാകാന്‍ കനാലില്‍...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബി ഐ എസ് സ്റ്റാൻഡേർഡ് ക്ലബിന്റെ ഉദ്ഘാടനം നടന്നു.കൊച്ചി ബ്യുറോ ഓഫ് സ്റ്റാൻഡേർഡ് പ്രൊമോഷൻ ഓഫീസർ ബെൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം റീഡ് വിത്ത്‌ ആർട്ട്‌ എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പര ആരംഭിച്ചു . വിദ്യാർത്ഥികളിലെ ചിത്രകല ആസ്വാദനം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഭാഷണ...

NEWS

കോതമംഗലം :നെല്ലിക്കുഴിയിൽ ഫർണീച്ചർ വർക് ഷോപ്പിന് തീപിടിച്ചു. ഇന്ന് ബുധനാഴ്ച രാവിലെ 5.50-നാണ് തീപിടുത്തം ഉണ്ടായത്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഒരു മണിക്കൂർ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ്...

CRIME

മൂവാറ്റുപുഴ:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടമ്പുഴ ആനക്കയം ഭാഗത്ത് തുമ്പരത്ത് വീട്ടിൽ രാജേഷ് (39) നെയാണ് മുവാറ്റുപുഴ...

NEWS

കോതമംഗലം: കോഴിപ്പിള്ളി പുഴയില്‍ ജലനിരപ്പ് ഗണ്യമായി താണു. കോതമംഗലം മുനിസിപ്പാലിറ്റിയിലേയും വാരപ്പെട്ടി പഞ്ചായത്തിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ. ഇതുമൂലം കുടിവെള്ള പദ്ധതിക്കായുള്ള പമ്പിംഗ് നടത്താന്‍ കഴിയുന്നില്ല.24 മണിക്കൂറും പമ്പ് ചെയ്താല്‍മാത്രമെ വലിയപരാതികളില്ലാതെ കുടിവെള്ള...

error: Content is protected !!