Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്രയുടെ പ്രചരണാര്‍ത്ഥം...

CHUTTUVATTOM

തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...

CHUTTUVATTOM

പാനിപ്ര: പാനിപ്ര അല്‍ഫലാഹ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ആര്‍ട്ടോറിയം 2കെ26 ഇന്റര്‍സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ ബ്ലോസം ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി.15 സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തില്‍ 145 ഇനങ്ങളിലായി...

NEWS

കോതമംഗലം : സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട അജിതകുമാരിയെ ഡീൻ കുര്യാക്കോസ് എം പി ആദരിച്ചു. നെല്ലിക്കുഴി 2022-23 വർഷത്തെ സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട നെല്ലിക്കുഴി ഗ്രാമ  പഞ്ചായത്തിലെ...

NEWS

കോതമംഗലം: ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് കോതമംഗലത്ത് ആം ആദ്മി പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. ഗാന്ധിസ്ക്വയറിൽനിന്നാരംഭിച്ച പ്രകടനടനം നിയോജക...

NEWS

കോതമംഗലം: സബ് സ്‌റ്റേഷനില്‍ നിന്നും കീരമ്പാറ സെക്ഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന അണ്ടര്‍ഗ്രൗണ്ട് കേബിളിലെ തകരാർ കണ്ടെത്തി.ഉടൻ തകരാർ പരിഹരിക്കും. വിദഗ്ദ സംഘത്തിന്റെ പരിശോധനയിലാണ് മലയിന്‍കീഴിനടുത്ത് കേബിളിലെ തകരാര്‍ കണ്ടെത്തിയത്.തകരാര്‍ പരിഹരിച്ചശേഷം വൈദ്യുതി വിതരണം...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബൈക്കുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം. ഇന്നുച്ചയ്ക്ക് സംഭവിച്ച അപകടത്തില്‍ വേങ്ങൂര്‍ സ്വദേശി അമല്‍ മരിച്ചു. പട്ടിമറ്റം റോഡില്‍ അല്ലപ്ര മാര്‍ബിള്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 2 ഓടെയാണ് അപകടം ഉണ്ടായത്....

NEWS

ഇടമലയാർ: തുണ്ടത്തിൽ റെയിഞ്ചിലെ ഇടമലയാർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വന ദിനം ആഘോഷിച്ചു. ചക്കിമേട് ഭാഗത്ത് കെ.എസ്.ഇ.ബി റോഡിൽ നിന്ന് പ്ലാസ്റ്റിക് മലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്ന പരിപാടിയോടെയാണ് വനദിനാഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന്...

NEWS

കോതമംഗലം : ശക്തമായ കാലവർഷക്കെടുതിയിൽ തകർന്ന കല്ലേലിമേട് പാപ്പച്ചൻ തോടിനു കുറുകെ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. 2018 -ലെ പ്രളയത്തെ തുടർന്നും ശക്തമായ മഴയിലുമാണ്  കല്ലേലിമേടിലെ പാലത്തിന് തകർച്ച നേരിട്ടത്. തകർന്ന...

CRIME

വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കോടനാട് കുറിച്ചിലക്കോട് നാരകത്തുകുടി വീട്ടിൽ ആൽബിൻ (25) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി...

CRIME

മൂവാറ്റുപുഴ: വെങ്ങോല ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ കോടതി. ഭാര്യയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലാണ് ആസാം സ്വദേശി അബ്ദുള്‍ ഹക്കീമനെ കോടതി ശിക്ഷിച്ചത്. പെരുമ്പാവൂര്‍...

NEWS

കോതമംഗലം : പല്ലാരിമംഗലം അടിവാട് തേങ്ങയിടാൻ മെഷിൻ ഉപയോഗിച്ച് തെങ്ങിൽ കയറി കുടുങ്ങിയ സുധാകരൻ എന്ന തൊഴിയാളിയെ കോതമംഗലം അഗ്നിരക്ഷാ സേന രക്ഷിച്ചു. തെങ്ങിൽ കയറി തേങ്ങയിട്ട് താഴോട്ട് ഇറങ്ങുന്നതിനിടയിൽ സുധാകരന്റെ കാൽ...

NEWS

കോതമംഗലം: പെരിയാര്‍വാലി ബ്രാഞ്ച് കനാലുകളില്‍ വെള്ളമെത്തിയില്ല. കുടിവെള്ള സ്രോതസുകള്‍ വറ്റി വരളുന്നു. പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലിലെ വെള്ളമാണ് അമ്പലപ്പറമ്പ്, വായനശാലപ്പടി, കുത്തുകുഴി, മാരമംഗലം തുടങ്ങിയ പ്രദേശങ്ങളെ ജലസമൃദ്ധമാക്കുന്നത്. കിണറുകളിലും കുളങ്ങളിലുമെല്ലാം നീരുറവയുണ്ടാകാന്‍ കനാലില്‍...

error: Content is protected !!