Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : രാമല്ലൂര്‍ എമ്പാശ്ശേരിയില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ മനു ജോര്‍ജ് (48) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് കോതമംഗലം വിശുദ്ധ മര്‍ത്താ മറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍. ഭാര്യ : എലിസബത്ത്...

CHUTTUVATTOM

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കൊണ്ടിമറ്റം 611 മലയിൽ കൊണ്ടിമറ്റത്ത് ആരംഭിക്കാനിരിക്കുന്ന പാറമട പദ്ധതിക്കെതിരെ പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജിയും അനുബന്ധ രേഖകളും മുഖ്യമന്ത്രിക്ക് കൈമാറി. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.പാറമട...

CHUTTUVATTOM

പെരുമ്പാവൂര്‍:നഗരസഭ ക്വാര്‍ട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടും നഗരസഭാ ഭരണാധികാരികള്‍ തിരിഞ്ഞുനോക്കാതെ ഗുരുതര അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. നഗരസഭ സെക്രട്ടറിക്കും നഗരസഭ എന്‍ജിനീയര്‍ക്കും താമസിക്കുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ രണ്ട് ക്വാര്‍ട്ടേഴ്‌സുകളാണ് നിലവിലുള്ളത്. എന്നാല്‍,...

NEWS

  കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒമ്പത് വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം വ്യാഴാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം:കറക്ഷണൽ സർവീസസിലെ വിശിഷ്ട സേവനത്തിന് ആസ്ട്രേലിയൻ തലസ്ഥാന നഗരിയായ കാൻബറയിൽ ‘ലോങ്ങ് സർവീസ് മെഡൽ’ നൽകി മലയാളിയെ ആദരിച്ചു.ഈ അവാർഡിനർഹനാകുന്ന ആദ്യ മലയാളിയായ ജോസി പൗലോസ് കോതമംഗലം കല്ലറ കുടുംബാംഗവും ആദ്യകാല പത്രപ്രവർത്തകനായിരുന്ന...

NEWS

കോതമംഗലം : തോളേലി എം.ഡി. ഹൈസ്കൂളിന്റെ 48 -മത് വാർഷിക ദിനാഘോഷവും, 29 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഷിജി എം.പുന്നക്കുന്നേലിന് യാത്രയയപ്പ് സമ്മേളനവും ആന്റണി ജോൺ എം. എൽ....

NEWS

കോതമംഗലം : കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ സമാഹരണ യജ്ഞം 2024 സംഘടിപ്പിച്ചു.സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 44-)മത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി നടന്ന നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളജിൽ പഠിച്ച 7 വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിന് അർഹരായി. 2021- 22 അധ്യയന വർഷം കോളജിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ പഠനം പൂർത്തിയാക്കിയ ഹിമ മേരി...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിക്കു സമീപം കാട്ടാന പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയ ആളെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ ബിജു വാസു എന്ന 45 കാരനെയാണ്...

NEWS

പെരുമ്പാവൂർ : എറണാകുളം ജില്ലയിലെ പെരുമ്പാവൂർ , അങ്കമാലി നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാലടി സമാന്തര പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി കളക്ടർ എൻ എസ് കെ ഉമേഷ് എന്നിന്റെ അധ്യക്ഷതയിൽ യോഗം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുതിയതായി 39 മുൻഗണന കാർഡു കൾ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.നവ കേരള സദസ്സിൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് പുതിയ കാർഡുകൾ അനുവദിച്ചത്...

NEWS

ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ : പാഴ് വസ്തുക്കളിൽ നിന്നും മനോഹരമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കി ജനപ്രിയനാകുകയാണ് എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ കുട്ടമ്പുഴ സ്വദേശി ജയേഷ്. തെങ്ങിൻ്റെ ഈർക്കിലി കൊണ്ട് മനോഹര വസ്തുക്കൾ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് ഇഞ്ചൂർ അമ്പലംപടിയിൽ സ്മാർട്ട് അങ്കൻവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2021-22, 2022-23, 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവാക്കിയാണ് ഇഞ്ചൂർ അമ്പലംപടിയിൽ 97-ാം നമ്പർ...

error: Content is protected !!