Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : രാമല്ലൂര്‍ എമ്പാശ്ശേരിയില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ മനു ജോര്‍ജ് (48) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് കോതമംഗലം വിശുദ്ധ മര്‍ത്താ മറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍. ഭാര്യ : എലിസബത്ത്...

CHUTTUVATTOM

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കൊണ്ടിമറ്റം 611 മലയിൽ കൊണ്ടിമറ്റത്ത് ആരംഭിക്കാനിരിക്കുന്ന പാറമട പദ്ധതിക്കെതിരെ പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജിയും അനുബന്ധ രേഖകളും മുഖ്യമന്ത്രിക്ക് കൈമാറി. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.പാറമട...

CHUTTUVATTOM

പെരുമ്പാവൂര്‍:നഗരസഭ ക്വാര്‍ട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടും നഗരസഭാ ഭരണാധികാരികള്‍ തിരിഞ്ഞുനോക്കാതെ ഗുരുതര അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. നഗരസഭ സെക്രട്ടറിക്കും നഗരസഭ എന്‍ജിനീയര്‍ക്കും താമസിക്കുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ രണ്ട് ക്വാര്‍ട്ടേഴ്‌സുകളാണ് നിലവിലുള്ളത്. എന്നാല്‍,...

NEWS

കോതമംഗലം : ചെറുവട്ടൂർ ഗവ. മോഡൽ ഹയർസെക്കൻഡറി ഹൈടെക് സ്കൂളിന്റെ 66-ാമത് വാർഷികാഘോഷമായ “റ്റോണികോസ്റ്റർ 2024” ലും,യാത്രയയപ്പ് സമ്മേളനവും നടത്തി. സമ്മേളനം ആന്റണി ജോൺ എം.എൽഎ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ ആൺകുട്ടികൾക്കുള്ള വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ച സ്വാതിക്ക് സന്ദീപിനെ ആന്റണി ജോൺ എം എൽ എ...

CRIME

പല്ലാരിമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക്  ഇരുപത് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. പല്ലാരിമംഗലം മടിയൂർ ഇഞ്ചക്കുടിയിൽ  ജെയ്ലാനി (44) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ബിന്ദു...

CRIME

പോത്താനിക്കാട്: പുളിന്താനത്ത് പ്രവര്‍ത്തിക്കുന്ന തോണിപ്പാട്ട് ട്രേഡേഴ്‌സ് എന്ന സ്ഥാപനം കുത്തിത്തുറന്ന് മോഷണം. പതിനാലായിരത്തോളം രൂപ കവര്‍ന്നു. കഴിഞ്ഞദിവസം രാത്രി 2.30 ഓടെയാണ് സംഭവം. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മേശയില്‍...

NEWS

കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ ഭരണസമിതിയുടെ ഒത്താശയോടെ പാറമടയിൽ ടൺ കണക്കിന് മാലിന്യം തള്ളുന്നു. പഞ്ചായത്തിലെ 16 ആം വാർഡിൽ പുലിയൻപാറയിൽ സ്വകാര്യ വ്യക്തിയുടെ പാറമടയിലാണ് ഇത്തരത്തിൽ മാലിന്യം തള്ളിയിരിക്കുന്നത്. വെള്ളം കെട്ടി നിൽക്കുന്ന പാറമടയിൽ...

CHUTTUVATTOM

പെരുമ്പാവൂർ: റോഡിലൂടെ നടന്നുപോയ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ . മുടിയ്ക്കൽ കൂനൻ പറമ്പ് വീട്ടിൽ അജാസ് (28) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്....

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സോഷ്യൽ സർവീസ് ലീഗിന്റെയും, സയൻസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ കോളേജിലെ അധ്യാപകരും, വിദ്യാർത്ഥികളും സെന്റ്. ജോസഫ് അസൈലം ഓൾഡ് ഏജ് ഹോം സന്ദർശിച്ചു.വിദ്യാര്‍ത്ഥികളില്‍ മനുഷ്യത്വത്തിന്റെ മാനവ...

NEWS

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളേജ് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ അരുൺ എൽദോ ഏലിയാസ് ഭാരത സർക്കാരിൻ്റെ പേറ്റൻ്റ് കരസ്ഥമാക്കി. പെട്രോൾ, ഡീസൽ വാഹങ്ങളെ സൗരോജ്ഞതിൽ പ്രവർത്തിക്കുന്ന വൈദ്യുത വാഹനങ്ങൾ ആയി...

NEWS

കോതമംഗലം: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. പിണ്ടിമന പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പഴങ്ങര – ഇഞ്ചകണ്ടം റോഡിൽ അംഗൻവാടി ജംഗ്ഷനിൽ വാട്ടർ അതോർറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുകയും റോഡിലെ...

error: Content is protected !!