Connect with us

Hi, what are you looking for?

NEWS

ഇളങ്ങവം ഗവ എല്‍പി സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

കോതമംഗലം: ഇളങ്ങവം ഗവ. എല്‍.പി സ്‌കൂളിലെ 1979 – 80 ബാച്ചിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ 40 വര്‍ഷത്തിന് ശേഷം ഒത്തുകൂടി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷെര്‍മി ജോര്‍ജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു.

വി.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ലേഖ കാക്കനാട്, സന്തോഷ് കുമാര്‍ കെ.എസ്, ബെന്നി മണ്ണേക്കുടി എന്നിവര്‍ പ്രസംഗിച്ചു. സന്തോഷ് ഒ.എന്‍, സാജു മാത്യു, ഫിന്‍സണ്‍ ആറ്റാച്ചേരില്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി

You May Also Like

NEWS

കോതമംഗലം: അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ വ്യാപാരം അതി പ്രശസ്തമാണ്.ഏതുതരം ഫര്‍ണ്ണീച്ചറുകളും ഇവിടെ ലഭിക്കും. പരമ്പരാഗത രീതിയിലുള്ളതും ആധുനീക...

NEWS

കോതമംഗലം: ചൂട് കനത്ത് കോഴിപ്പിള്ളിപുഴ വറ്റിയതോടെ കോതമംഗലത്ത് വാട്ടർ അതോരിറ്റിയുടെ ശുദ്ധജല വിതരണം മുപ്പത് ശതമാനമായി കുറഞ്ഞു. കോഴിപ്പിള്ളി പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചാണ് കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലും...

NEWS

പെരുമ്പാവൂർ :വേങ്ങൂർ , മുടക്കുഴ പഞ്ചായത്തിലെ ഗുരുതരമായ മഞ്ഞപ്പിത്ത രോഗബാധയേറ്റവർക്ക് സർക്കാർ അടിയന്തിരമായി ധനസഹായം അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു .. സർക്കാരിൻറെ ജലവിതരണ സംവിധാനത്തിൽ നിന്നാണ് മഞ്ഞപ്പിത്ത രോഗബാധയ്ക്ക് ഇടയായത്...

NEWS

കോതമംഗലം : പെരുമ്പാവൂരിൽ പള്ളിയിൽ ബാൻഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം മലയിൻകീഴ് നാടുകാണി സ്വദേശി  ജിജോ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. പാണിയേലി പള്ളിയിൽ ബാൻഡ് മേളം...