Connect with us

Hi, what are you looking for?

NEWS

എന്‍എസ്എസ് താലൂക്ക് യൂണിറ്റ്‌: ഗ്രാന്റ് വിതരണം ചെയ്തു

കോതമംഗലം: എന്‍എസ്എസ് താലൂക്ക് യൂണിയന്റെ കീഴിലുള്ള അദ്ധ്യാത്മിക പഠന കേന്ദ്രങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണം യൂണിയന്‍ പ്രസിഡന്റ് കെ.പി നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പി.കെ രാജേന്ദ്രനാഥന്‍ നായര്‍, സെക്രട്ടറി എസ്.എന്‍ ശ്രീകാന്ത്, വനിത യൂണിയന്‍ പ്രസിഡന്റ് വല്‍സല ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു..

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ബയോഇൻഫോർമാറ്റിക്സ്, മലയാളം എന്നി വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്.( മലയാള വിഭാഗത്തിൽ പാർട്ട്‌ ടൈം). കൂടാതെ വർക്ക്‌ സൂപ്പർവൈസർ, പ്ലേസ്മെന്റ്ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ് എന്നി...

NEWS

കോതമംഗലം : 32 വർഷത്തെ സേവനത്തിന് ശേഷമാണ് കോഴിപ്പിള്ളി സ്കൂളിൽ നിന്നും എച്ച് എം എന്ന നിലയിൽ ഫ്രാൻസിസ് ജെ പുന്നോലിൽ വിരമിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി കോഴിപ്പിള്ളി സർക്കാർ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...