Connect with us

Hi, what are you looking for?

NEWS

ഇഫ്ത്താർ സംഗമങ്ങൾ കാലഘട്ടം ആവശ്യപ്പെടുന്ന കുടിച്ചേരലുകളാണെന്ന് ആൻ്റണി ജോൺ എംഎൽഎ

കോതമംഗലം:ഇഫ്ത്താർ സംഗമങ്ങൾ കാലഘട്ടം ആവശ്യപ്പെടുന്ന കുടിച്ചേരലുകളാണെന്ന് ആൻ്റണി ജോൺ എംഎൽഎ. കോതമംഗലം മിന മസ്ജിദ് സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു.ഇത്തരംകൂട്ടായ്മകൾക്ക് തുടർച്ച ഉണ്ടാകണം.ധാർമിക ഉയർത്തിപ്പിടിക്കുന്നതായിരിക്കണം ആരാധനകളെന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതാണ് കേരളത്തിലെ ഏറ്റവും വലിയ നവോത്ഥാനമെന്ന് നാം തിരിച്ചറിയണമെന്ന് മുഖ്യ പ്രഭാഷണം നടത്തികൊണ്ട് മിന മസ്ജിദ് ഇമാം ഷംസുദ്ധീൻ നദ്‌വി പറഞ്ഞു.

കെ.പി.സി.സി അംഗം എ.ജി. ജോർജ്, ധർമ്മഗിരി ആശുപത്രി അഡ്മിനിസ്ട്രിറ്റർ മാത്യു ജോസഫ്,വൈ.എം.സി.എ പ്രസിഡൻ്റ് കെ.പി.കുര്യാകോസ്,വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ടി.എം.ഇല്ല്യാസ്,പി.എസ്. ഗോപാലകൃഷ്ണൻ,റെജി പീറ്റർ,സലാം കാവാട്‌,ലത്തീഫ് കുഞ്ചാട്ട്, കെ.എ. സൈനുദ്ധീൻ,റെജി വാരിക്കാട്, അഷ്റഫ്, ഡോ. ഒ.പി. അലി,മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...