Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

EDITORS CHOICE

റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം: മതേതരത്തിന്റെ മണ്ണായ കോതമംഗലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവരെ തടയുവാൻ ജാതിയും മതവും നോക്കാതെ ഞങ്ങൾ മുന്നിലുണ്ടാകുമെന്ന് മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്. കോതമംഗലം ചെറിയ പള്ളി...

NEWS

കോതമംഗലം : കോതമംഗലം നഗരം ഇന്നുവരെ കാണാത്ത രീതിയിൽ സംഘര്‍ഷാവസ്ഥ ഉണ്ടായതിനെതുടർന്ന് കോതമംഗലം പള്ളിയില്‍ നിന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പിന്മാറി. കോടതി വിധി നടപ്പാക്കാന്‍ നിയമപാലകർ ശ്രമിക്കുന്നില്ലെന്ന് തോമസ് പോൾ റമ്പാൻ പറഞ്ഞു....

NEWS

കോതമംഗലം : കോതമംഗലത്തു ഉച്ചയ്ക്ക് ശേഷം ഹർത്താൽ.  കോതമംഗലത്തിന്റെ പ്രകാശമായ ചെറിയപള്ളി പിടിച്ചെടുത്ത് കോതമംഗലത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഓർത്തഡോക്സ് സഭയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് കോതമംഗലത്തെ വ്യാപാരി വ്യവസായികൾ കടകൾ...

ACCIDENT

കുട്ടമ്പുഴ : ഇന്നലെ രാത്രി ഏഴുമണിയോടുകൂടി പള്ളിയിലെ പ്രദക്ഷണത്തോടൊപ്പം കുട്ടമ്പുഴ മണികണ്ഠൻചാൽ ചപ്പാത്തിലൂടെ പേരക്കുട്ടിക്കൊപ്പം നടന്ന് പോകുമ്പോൾ തിണ്ണകുത്തു കൊള്ളിക്കുന്നേൽ പരേതനായ സെബാസ്റ്റിന്റെ ഭാര്യ ത്രേസ്സ്യാമ്മയെ(63) ആണ് പൂയംകുട്ടിയാറിൽ വീണ് കാണാതായത്. ത്രേസ്സ്യാമ്മയുടെ...

NEWS

കോതമംഗലം : പട്ടയം ക്രമീകരിക്കൽ രീതിയിലുള്ള എതിർപ്പ് അറിയിച്ചുകൊണ്ടാണ് യു ഡി ഫിന്റെ ആഭ്യമുഖ്യത്തിൽ നാളെ തിങ്കളാഴ്ച്ച ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ഇടത് സർക്കാർ പുറത്തിറക്കിയ ഭൂവിനയോഗ നിർമ്മാണ ചട്ടങ്ങളിലെ നിയന്ത്ര ഉത്തരവ്...

NEWS

കോതമംഗലം : മാർ തോമ ചെറിയ പള്ളിയിൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നവരെ എന്ത് വിലകൊടുത്തും ചെറുത്ത്‌ തോല്പിക്കും എന്ന് മത മൈത്രി കൂട്ടായ്മ. അതിനായി എന്ത് ത്യാഗത്തിനും തയാറാണ് എന്ന് യോഗം...

NEWS

കോതമംഗലം: മാമോദീസായേറ്റ വിശ്വാസത്തിൽ തന്നെ നിലനിൽക്കുവാനുള്ള അവകാശം ഹനിച്ച വിധിക്കെതിരെ യാക്കോബായ സുറിയാനി സഭയിലെ ഇളം തലമുറ കോതമംഗലത്ത് ഒന്നിച്ചപ്പോൾ മാർ തോമ ചെറിയ പള്ളിയിൽ നടന്ന കുട്ടിക്കൂട്ടം സുറിയാനി സഭാ ചരിത്രത്തിലെ...

NEWS

കോതമംഗലം: കോതമംഗലത്തെ ചെറിയ പള്ളിയിൽ നാനാജാതി മതസ്ഥർ ഏക സഹോദരങ്ങളെപ്പോലെ യാതൊരു സ്പർദ്ധയുമില്ലാതെ ആരാധിച്ച് വരുന്നതാണ്. ജനലക്ഷങ്ങളുടെ അഭയകേന്ദ്രവും തീർത്ഥാടന കേന്ദ്രവുമായ ചെറിയ പള്ളിയിൽ വിശ്വാസികളെ ഭിന്നിപ്പിക്കുന്നതിനും അതിലൂടെ പരി.ബാവയുടെ കബറും ടി...

SPORTS

കോട്ടപ്പടി : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 ആരംഭിച്ചു. ഉത്‌ഘാടനം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ വേണു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാറും , ക്ലബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. റംല...

NEWS

കോതമംഗലം : കുപ്പികളിലും കന്നാസിലും പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്നുമുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. കോതമംഗലം ചെറിയ പള്ളിയിൽ ഉണ്ടാകുവാൻ സാധ്യതയുള്ള കാര്യങ്ങൾ മുന്നിൽ കണ്ടാണ് നടപടി. നിയമപാലകർ കോതമംഗലത്തെ വാഹന ഇന്ധങ്ങൾ...

error: Content is protected !!