Connect with us

Hi, what are you looking for?

SPORTS

കോട്ടപ്പടിയിൽ കേരളോത്സവം ആരംഭിച്ചു

കോട്ടപ്പടി : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 ആരംഭിച്ചു. ഉത്‌ഘാടനം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ വേണു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാറും , ക്ലബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. റംല മുഹമ്മദ്, എം കെ എൽദോസ് , കെ എ ജോയ് , അമ്പിളി മണി , കെ വി പരീക്കുട്ടി, അഭിജിത് എം രാജു ,അജിത വിത്സൺ , ബിൻസി എൽദോസ്, ഷാന്റി എൽദോസ് , ഷൈമോൾ ബേബി , ബിസി ജോസ് , ബിനോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു. കേരളോത്സവം പ്രോഗ്രാം കോഡിനേറ്റർ അനൂപ് കാസ്സിം വടാശ്ശേരി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ ഏകോപിപ്പിക്കുകയും ചെയ്‌തു. നവംബർ മൂന്നാം തീയതി നടക്കുന്ന വടം വലി മത്സരത്തോടെ കോട്ടപ്പടി കേരളോത്സവം സമാപിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...