Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

CHUTTUVATTOM

    കോതമംഗലം :എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷക്കാലം കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇപ്പോഴത്തെ എൻ ക്യു എ എസ് സർട്ടിഫിക്കേഷനെന്ന് മുൻ എം എൽ...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ...

CHUTTUVATTOM

പല്ലാരിമംഗലം : കൊവിഡ് 19 എന്ന വിപത്തിനെ പ്രതിരോധിക്കാനുള്ള മഹാദൗത്യത്തിലാണ് കേരളം. ജാഗ്രതയും, വ്യക്തിശുചിത്വവുമാണ് കൊവിഡിനെ അകറ്റി നിര്‍ത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍. അതിവേഗം പടരുന്ന ഈരോഗത്തെ തടഞ്ഞുനിര്‍ത്താന്‍ നാം ഓരോരുത്തരും പ്രതിരോധം തീര്‍ക്കണം....

NEWS

കോതമംഗലം : വേനൽ കടുത്തതോടുകൂടി കുടിവെള്ള സ്രോതസുകൾ പലതും വറ്റിത്തുടങ്ങി. കുടിവെള്ളം പലർക്കും കിട്ടാക്കാനി ആകുന്ന സമയത്താണ് കോതമംഗലം നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സ് മലിനമാക്കുന്നത്. ചെറിയപള്ളിത്താഴത്ത് നിന്ന്‌ തുടങ്ങുന്ന ഓടയിലെ മാലിന്യം...

CHUTTUVATTOM

മലയാറ്റൂർ: കൊവിഡ്-19 വ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളോട് സഹകരിച്ചുകൊണ്ട് വ്യാഴാഴ്ച മുതൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി വികാരി ഫാ. വർഗ്ഗീസ് മണവാളൻ അറിയിച്ചു.  

EDITORS CHOICE

തിരുവനന്തപുരം : നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് മടക്കി അയക്കാൻ ഉപകരിക്കുന്ന പമ്പ് ആക്ഷൻ ഗണ്ണുകളുടെ വിതരണോദ്ഘാടനം വനം മന്ത്രി അഡ്വ.കെ.രാജു നിർവ്വഹിച്ചു. അന്താരാഷ്ട്ര വന ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ലളിതമായ ചടങ്ങിൽ അഞ്ച്...

EDITORS CHOICE

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് നിവാസികളുടെ കണ്ണുലുണ്ണിയായി വളർന്ന് ‘കുഞ്ഞുമ്മി’എന്നുള്ള വിളിപ്പേരുമായി കോതമംഗലത്തിന്റെ ജനനേതാവായിത്തീർന്ന സഖാവ് ടി.എം. മീതിയന്റ 19-ാം ഓർമ്മദിനം സമുചിതമായി ആചരിച്ചു. കോതമംഗലം മണ്ഡലത്തിലെ പാർട്ടിയുടെ ഏറ്റവും പ്രമുഖ നേതാക്കളിൽ...

CHUTTUVATTOM

കോതമംഗലം: കൊറോണ ഭീതി മൂലം നിർമ്മാണമേഖല, മോട്ടോർ വാഹന മേഖല, ഹോട്ടൽ തൊഴിൽ മേഖലയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്ന തദ്ദേശീയരും അന്യസംസ്ഥാന തൊഴിലാളികൾക്കും തൊഴിൽ ഗണ്യമായി കുറഞ്ഞു.നിർമ്മാണമേഖലയിൽ തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ വിട്ട്...

CHUTTUVATTOM

കോതമംഗലം : കൊറൊണ രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടക്കം കുറിച്ച ക്ലീൻ ഹാൻഡ് ചലഞ്ച് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് കോതമംഗലം ചേലാട് ബൂത്ത് കമ്മിറ്റി. ചേലാട് ATM...

NEWS

കോതമംഗലം: ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹസമരം സർവ്വവിധത്തിലും ജനകീയമായി മാറിയെന്ന് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.വി.മോഹനൻ. മതമൈത്രി സമിതി നടത്തിവരുന്ന സത്യഗ്രഹ സമരത്തിന്‍റെ നൂറ്റി...

ACCIDENT

കവളങ്ങാട് : ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോനാ ചർച്ചിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മാരുതി ബെസ്സ്ര കാർ കത്തി നശിച്ചു. പൈമറ്റം മണിക്കിർ...

NEWS

കോതമംഗലം : വടാട്ടുപാറ ഗ്രൗണ്ട് ജംഗ്ഷനിൽ വീടിക്കുന്നേൽ ബാബുവിന്റെ മകൻ അനീഷി (37) നെയാണ്ഒഴുക്കിൽപ്പെട്ട് കാണാതായത്. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പലവൻ പടിപുഴയിൽ കുളിക്കാൻ ഇറങ്ങിയ അനീഷ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ ഒഴുക്കുള്ള...

error: Content is protected !!