Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

CHUTTUVATTOM

നെല്ലിമറ്റം: മരണഭയത്താൽ കാറ്റും മഴയും വന്നാൽ മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെയും കൂട്ടി പുറത്തേക്കോടേണ്ട ഗതികേടിൽ ഇടിഞ്ഞു വീഴാറായ ചോർന്നൊലിക്കുന്ന വീട്ടിൽ ഭയത്തോടെ കഴിയുകയാണ് കവളങ്ങാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ കുരിശിങ്കൽ വീട്ടിൽ എൽസമ്മ...

CHUTTUVATTOM

പെരുമ്പാവൂർ : മരത്തിൽ നിന്ന് വീണ് അരക്ക് കീഴിലേക്ക് തളർന്ന യുവാവിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യുടെ എന്റെ വീട് പെരുമ്പാവൂർ പദ്ധതിയിൽ വീടൊരുങ്ങുന്നു. ഓട്ടോറിക്ഷ തൊഴിലാളി ആയ വെങ്ങോല മേപ്രത്ത്പടിയിൽ മാവോലിൽ...

NEWS

കോ​ത​മം​ഗ​ലം: പെരിയാർ നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നലെ തിങ്കളാഴ്ച ചെറുതായി തുറന്നു. ഇടതടവില്ലാത്ത മഴ കാരണം ജലനിരപ്പ് ഉയരുന്നത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനാണ് ഷട്ടറുകൾ തുറക്കാനുള്ള തീരുമാനം....

NEWS

കോതമംഗലം : വടാട്ടുപാറ അമ്മാവൻ സിറ്റി ദാമോദരൻകുന്ന് പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതായി നാട്ടുകാർ. രാത്രി സമയങ്ങളിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിക്കുന്നതും വീടുകൾ തകർക്കുന്നതും പതിവ് സംഭവമായി മാറിയെന്നാണ് പരാതി. കഴിഞ്ഞ രാത്രി അമ്മാവൻ...

CHUTTUVATTOM

കോതമംഗലം: കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ വ്യാപാര വിരുദ്ധ  നിലപാടിനെതിരെ കോതമംഗലം മര്‍ച്ചന്റ് അസോസിയേഷന്‍ യൂത്ത്‌വിംഗ് ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ്-19 പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്നും വ്യാപാരമേഖലയ്ക്ക് ഒരു സഹായവും...

NEWS

കോതമംഗലം: കോതമംഗലം മുതൽ നേര്യമംഗലം, വാളറ ഭാഗങ്ങളിൽ മനുഷ്യജീവനും സ്വത്തിനും അപകടകരമായ രീതിയിൽ ഭീഷണിയുയർത്തുന്ന നൂറുകണക്കിന് മരങ്ങൾ ആണ് നിൽക്കുന്നത്. തഹസിൽദാരുടെയും പഞ്ചായത്ത് കമ്മിറ്റിയുടെയും ലീഗ് ജില്ലാ ലീഗൽ അതോറിറ്റിയുടെ ഉത്തരവ് നിലനിൽക്കെയാണ്...

NEWS

കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയപളളി വികാരി ഫാദർ ജോസ് പരത്തു വയലിൽ, കോതമംഗലം ടൗൺ സെന്ററൽ മുഹിയദ്ദീൻ ജുമാ മസ്ജിദ് സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചും, നന്മ മൂവ്മെൻ്റും ചേർന്ന് ലോക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടമ്പുഴ വെള്ളാരംകുത്ത് ആദിവാസി കോളന യിലെ കുടുംബങ്ങൾക്ക് അരിയും പല വ്യഞ്ജനങ്ങളും...

NEWS

കോതമംഗലം – കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 338 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (18-05-2020) കോതമംഗലം താലൂക്കിൽ ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു....

NEWS

നെല്ലിക്കുഴി: വിദേശത്ത് നേഴ്സിങ് ജോലിയിലുളള മാതാവ് പെരുന്നാള്‍ കോടി വാങ്ങാന്‍ അയച്ച് നല്‍കിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുരുന്നുകള്‍. നെല്ലിക്കുഴി നെല്ലിമറ്റം അജാസ് യൂസഫാണ് മക്കളായ ഫിദാ ഫാത്തിമയ്ക്കും മിര്‍സുവിനും,അയിറക്കുമായി...

error: Content is protected !!