കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...
കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...
അടിമാലി: നേര്യമംഗലം പഴമ്ബിള്ളിച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അടിമാലി പഴമ്ബിള്ളിച്ചാല്‍ കമ്ബിലൈന്‍ സ്വദേശി പൂവത്തിങ്കല്‍ പ്രിന്‍സ് ചാക്കോ (45) ആണു മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ പഴമ്ബിളളിച്ചാല്‍ യാക്കോബായ പള്ളിക്കു സമീപം...
പെരുമ്പാവൂർ : മദ്രസ അധ്യാപകർക്ക് മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും അടിയന്തിര ധനസഹായമായി 2000 രൂപ അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. അപേക്ഷിച്ചിട്ടു...
പല്ലാരിമംഗലം : സർക്കാർ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സൗജന്യമായി നൽകുന്ന പലവെഞ്ജന കിറ്റ് ഇറക്കുന്നതിനായെത്തിയ സന്നഡ പ്രവർത്തകരോട് അടിവാട്റേഷൻ കടയിൽ INTUC തൊഴിലാളികളുടെ ഗുണ്ടായിസമെന്ന് ആരോപണം. സംസ്ഥാനത്താകമാനം സൗജന്യ കിറ്റ് പാക്ക് ചെയ്യുതും,...
കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റയ്ൻ സൗകര്യം ഒരുക്കുന്നതിനായി കോതമംഗലം മണ്ഡലത്തിൽ സജ്ജമാക്കിയ 3 ക്വാറൻ്റയിൻ കേന്ദ്രങ്ങളിലായി നിലവിലുള്ളത് 164 പേർ. തമിഴ്നാട്,കർണ്ണാടക,ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ...
കോതമംഗലം: ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോതമംഗലം നഗരസഭയിലെ വെണ്ടുവഴി അംഗൻവാടിയിൽ വച്ച് ആന്റണി ജോണി എംഎൽഎ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,ഡി എം ഒ ഡോക്ടർ എൻ കെ...
കോതമംഗലം: കോവിഡ് 19 മൂലം തൊഴിലില്ലാതെ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന അസംഘടിതരായ കൂലിപ്പണിക്കാര്‍ക്കും, ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും, കിടപ്പുരോഗികള്‍ക്കും കൈത്താങ്ങായി തിരുഹൃദയ സന്യാസിനി സമൂഹം ഭക്ഷ്യകിറ്റുകള്‍ നൽകി. തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി...
കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൽ ആറടിതാഴ്ചയിൽ കുഴിച്ച് മണ്ണെടുത്ത് കടത്തിയ വിവാദ റോഡ് തോടായി. പഞ്ചായത്തിലെ രണ്ടാം വാർഡിൽ മോഡേൺപടി ഈട്ടിപ്പാറ റോഡാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആറടിയോളം കുഴിച്ച് 200 ലോഡ് മണ്ണ്...
കോതമംഗലം : കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും സംയുക്തമായി നാടുകാണി ഫുൾഫിൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ സാൻജോ ഭവനിൽ വച്ച് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷി ക്കാർക്കും...
കോതമംഗലം: കോതമംഗലം ടൗൺ പരിധിയിലെ 9 ലിങ്ക് റോഡുകൾ 2 കോടി 50 ലക്ഷം രൂപ മുടക്കി ആധുനിക നിലവാരത്തിൽ (ബി എം & ബി സി) നവീകരിക്കുന്ന പ്രവർത്തി ആരംഭിച്ചു. കോതമംഗലം...
കോട്ടപ്പടി : പാനിപ്ര കുറ്റിച്ചിറ വീട്ടിൽ കെ.എം അലിയാർ (64) അന്തരിച്ചു. കബറടക്കം ഇന്ന് (16/05/2020) രാവിലെ 11 മണിക്ക് പാനിപ്ര ജുമാ മസ്ജിദ് കബറസ്ഥാനിൽ. ഭാര്യ ഖദീജ, മക്കൾ: നിഷ ,ഷാമില,...