Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

CHUTTUVATTOM

കുട്ടമ്പുഴ : മഴ പെയ്താല്‍ ചോര്‍ന്നൊലിച്ച് യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ് കുട്ടമ്പുഴയിലെ വെയിറ്റിംഗ്ഷെഡ്. നിരവധി യാത്രക്കാർ ദിവസേന ഉപയോഗിക്കുന്ന കുട്ടമ്പുഴയുടെ ഹൃദയഭാഗത്തുള്ള വെയിറ്റിംഗ് ഷെഡ് ആണ് പരിതാപകരമായ അവസ്ഥയിൽ ഉള്ളത്. വർഷങ്ങളായി മേൽക്കൂര ഓട്ട...

CHUTTUVATTOM

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പെരുമ്പാവൂർ മണ്ഡലത്തിലെ കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. വെങ്ങോല പെരുമാനിയിൽ  കെ.എൻ സുകുമാരന്റെ സ്ഥലത്ത് കൃഷി ആരംഭിച്ചതാണ് പദ്ധതിയുടെ നിയോജകമണ്ഡല...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിനായി 9 കേന്ദ്രങ്ങളിലായി ആരംഭിച്ചിട്ടുള്ള അയൽപക്ക പഠന കേന്ദ്രങ്ങളിലേക്ക് ഐ സി റ്റി ഉപകരണങ്ങൾ വിതരണം ചെയ്തതായി ആന്റണി...

NEWS

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ സഞ്ചാരയോഗ്യമായിരുന്ന ടാറിംഗ് റോഡ് പഞ്ചായത്ത് പ്രസിഡന്റിന്റേയും, വാർഡ് മെമ്പറുടേയും ഒത്താശയോടെ മണ്ണെടുത്ത് വിൽപന നടത്തിയതിന്റെ പേരിൽ വിവാദമായ ഈട്ടിപ്പാറ – മോഡേൺപടി റോഡ് പഞ്ചായത്തിലെ എൽ...

NEWS

കോതമംഗലം: ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ ടെലിവിഷൻ സൗകര്യമില്ലാത്ത 50 വിദ്യാർത്ഥികൾക്ക് കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യമായി ടെലിവിഷൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിനായിേ ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസിന്റെ നേതൃത്വത്തിൽ പുതിയ ടെലിവിഷനും, കേബിൾ കണക്ഷനും നൽകി....

CHUTTUVATTOM

കോതമംഗലം : വളാഞ്ചേരിയിലെ ദളിത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാല തെളിയിച്ചു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത്ത് വിജയൻ...

ACCIDENT

അടിമാലി : കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മച്ചിപ്ലാവ് സ്‌കൂള്‍ പടിയില്‍ മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് മാങ്കുളം സ്വദേശി കമല (52) മരണപെട്ടു. നാല് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. പരിക്കേറ്റവരെ വിദഗ്ധ...

CHUTTUVATTOM

മൂന്നാർ: മല ഇടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ് ഭാഗത്തെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. എൻ. ഐ. ടി യിലെ വിദഗ്ധർ എത്തി പാതയുടെ ഉറപ്പ് പരിശോധിച്ച...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസിഊരില്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പിണവൂര്‍കുടി അങ്കണവാടിയ്ക്ക് സമീപം മരുതുംമൂട്ടില്‍ സുരേന്ദ്രന്റെ മകള്‍ അപര്‍ണ(15)ആണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലെ ബാത്ത് റൂം വെന്റിലേഷന്‍ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം...

error: Content is protected !!