Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

NEWS

കോതമംഗലം: മലയിൻകീഴ് ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂളിന് ലഭിച്ച എൻ ഒ സി അംഗീകാരത്തിന്റെ പ്രകാശനം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ആന്റണി ജോൺ എം എൽ എ എന്നിവർ ചേർന്ന് നിർവ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: സെവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോതമംഗലം വിവേകാനന്ദ വിദ്യാലയത്തിലെ യു കെ ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണിയോടനുബന്ധിച്ചാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മുത്തശ്ശി സംഗമം നടത്തിയത്. വിദ്യാർത്ഥികൾ അവരുടെ മുത്തശ്ശിമാരെയും കൂട്ടി...

NEWS

കോതമംഗലം : ആഭ്യന്തര വകുപ്പിലെ അഴിമതിക്കെതിരെ കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കേണ്ട ആഭ്യന്തര വകുപ്പ് അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും, പക്ഷപാതപരമായാണ്...

NEWS

കോതമംഗലം :- ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയിൽ നീതി നിഷേധത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ തൊണ്ണൂറ്റിനാലാം ദിന സമ്മേളനത്തിൽ മുൻസിപ്പൽ കൗൺസിലർ ജോർജ്ജ് അമ്പാട്ട് ചെയ്ത് സംസാരിച്ചു....

NEWS

കോതമംഗലം: കോതമംഗലം ഗവൺമെന്റ് എൽ പി സ്കൂളിന്റെ 106-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി...

CHUTTUVATTOM

വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന വിലയിരുത്തലിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ...

NEWS

കുട്ടമ്പുഴ : കാട്ടാനയുടെ ആക്രമണത്തിൽ പിണവൂർകുടി സ്വദേശി മണ്ണാത്തിപാറക്കൽ ബാലന് ഗുരുതരമായി പരിക്ക് പറ്റി. ഉരുളൻത്തണ്ണിയിൽ നിന്നും പിണവൂർക്കുടിക്ക് പോകുമ്പോൾ വേലപ്പൻ മുത്ത് മാടത്തിന്റെ അടുത്ത് വെച്ചായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്....

NEWS

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായ് മുനിസിപ്പൽ ബസ് സ്റ്റാന്റിൽ സൗജന്യ കുടിവെളള വിതരണം ആരംഭിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു.കടുത്ത വേനലിൽ പൊതുജനങ്ങൾക്ക്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിൽ പൂയംകൂട്ടി ആറിന് അക്കരെ ആദിവാസി മേഖലയായ കുഞ്ചിപ്പാറയ്ക്ക് അനുവദിച്ച റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ടുളള പരിശോധനയ്ക്കായിട്ടാണ് വനം വകുപ്പു തലവനെത്തിയത്. പൂയംകൂട്ടി ആറിലെ ബ്ലാവന കടവു മുതൽ കുഞ്ചിപ്പാറ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇഞ്ചത്തൊട്ടി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന് ഉടൻ അനുമതി നൽകുമെന്ന് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി...

error: Content is protected !!