കോതമംഗലം: പരീക്കണ്ണി, അന്തീനാട്ട് അഗസ്റ്റിൻ മാത്യു (പാപ്പച്ചൻ-86) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച 3ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയിൽ.
ഭാര്യ : പെണ്ണമ്മ നീലൂർ എടേട്ട് കുടുംബാഗം. മക്കൾ : മേരി കുഞ്ഞ്, മിനി, പരേതനായ മനോജ്. മരുമക്കൾ: ജോസ് മാത്യു കാട്ടാംപള്ളി ചമ്പക്കുളം , സതീഷ് സാകേത് ഇടപ്പള്ളി.



















































