Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

NEWS

കോതമംഗലം: പ്രീ പ്രൈമറി ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റുകളുടെ വിതരണം കോതമംഗലം മണ്ഡലത്തിലെ സ്കൂളുകളിൽ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു....

CRIME

ഇടുക്കി : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിന് കോതമംഗലം തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേയാണ് വ്യാഴാഴ്ച ശാന്തൻപാറ പോലീസ് കേസെടുത്തത്. ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച...

NEWS

സൗദി : കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന വെണ്ടുവഴി സ്വദേശിയായ യുവാവ് സൗദിയിൽ മരണപ്പെട്ടു. വെണ്ടുവഴി മണ്ണാപറമ്പിൽ വർഗീസിന്റെ (കുഞ്ഞപ്പൻ ) മകൻ ബേബി( 32 )യാണ് സൗദിയിൽ ഇന്നലെ മരിച്ചത്. കൊറോണ ബാധിച്ച്...

NEWS

കോതമംഗലം: കൊവിഡ് പോസിറ്റീവായ പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഡ്രൈവർ കോതമംഗലത്തെ മൊബൈൽ കടയിൽ എത്തിയെന്നത് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലിസ് കട അടപ്പിച്ചു. ജൂൺ  23 തിയ്യതി മൊബൈൽ റിപ്പയർ ചെയ്യുന്നതിനും സിം വാങ്ങുന്നതിനുമായി...

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 25 ന് ഡെൽഹി-കൊച്ചി വിമാനത്തിലെത്തിയ പിറവം സ്വദേശികളായ 2 വയസും 11 മാസവും പ്രായമുള്ള കുട്ടികൾ, ഇവരുമായി സമ്പർക്കത്തിൽ വന്ന...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. പോളിടെക്നിക് കോളേജിൽ ഭൗതിക സൗകര്യങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 9.60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. അഡ്മിനിസ്ട്രേറ്റിവ് ...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അദ്ധ്യക്ഷയായി. ചടങ്ങിൽ ബ്ലോക്ക്...

CHUTTUVATTOM

കൊച്ചി : പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം, പോലീസ് ജില്ലാ ഭരണകൂടവും, ഒരുമിച്ച് ഗൂഢാലോചന നടത്തുകയാണെന്ന് മുൻമന്ത്രി ടി യു കുരുവിള ആരോപിച്ചു. തട്ടിപ്പിന് കൂട്ട് നിന്ന അയ്യനാട്...

CHUTTUVATTOM

കോതമംഗലം: കേന്ദ്ര സർക്കാർ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്നതിനെതിരെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഭീമമായ വില വർദ്ദനവിനെതിരെയും കോവിഡ് ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെകർഷകർക്കും സാധാരണക്കാർക്കും സംരക്ഷണം നൽകാത്തതിലും തൊഴിൽ നിയമങ്ങൾ സസ്പെന്റ് ചെയ്യുന്നതിലും പ്രതിഷേധിച്ച്...

EDITORS CHOICE

കോതമംഗലം : പാമ്പുകളെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ നിരവധിയാണ്. പേടിപ്പെടുത്തുന്നതും, കൗതുകം ജനിപ്പിക്കുന്നതുമായ കെട്ടുകഥകളും അതിൽപ്പെടുന്നു. അങ്ങനെയുള്ള ഒരു പാമ്പിനെയാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഗൈഡും ഫോട്ടോഗ്രാഫറുമായ രാജീവിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇരുപത് വർഷത്തിന് മുകളിലായി...

error: Content is protected !!