Connect with us

Hi, what are you looking for?

NEWS

സൗദിയിൽ കൊറോണ ബാധിച്ച് കോതമംഗലം വെണ്ടുവഴി സ്വദേശിയായ യുവാവ് മരിച്ചു.

സൗദി : കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന വെണ്ടുവഴി സ്വദേശിയായ യുവാവ് സൗദിയിൽ മരണപ്പെട്ടു. വെണ്ടുവഴി മണ്ണാപറമ്പിൽ വർഗീസിന്റെ (കുഞ്ഞപ്പൻ ) മകൻ ബേബി( 32 )യാണ് സൗദിയിൽ ഇന്നലെ മരിച്ചത്. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ ഉണ്ടായ ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വർഷമായിരുന്നു ബേബി വിവാഹിതനായത്. ഭാര്യ റിയാദിൽ ആണ് ജോലി ചെയ്യുന്നത്. വിദേശത്തു കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെയാളാണ് ബേബി.

You May Also Like