Connect with us

Hi, what are you looking for?

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം:- നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പർക്കത്തിലൂടെയുള്ള കൂടുതൽ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നെല്ലിക്കുഴി പഞ്ചായത്തിൽ പൂർണ്ണമായും ലോക്‌ ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും,തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ആൻ്റണി...

NEWS

കണ്ടെയ്ൻമെന്റ് സോൺ(25-07-20) ➡️നെല്ലിക്കുഴി പഞ്ചായത്ത് പൂർണമായും ➡️കുട്ടമ്പുഴ വാർഡ് 4,5 ➡️ തൃക്കാക്കര ഡിവിഷൻ 28 ൽ മൈത്രിപുരം ഭാഗം ➡️ കൊച്ചി കോർപ്പറേഷൻ 6,8,9,28,31 ➡️ തൃപ്പൂണിത്തുറ ഡിവിഷൻ 19 ൽ...

CHUTTUVATTOM

പെരുമ്പാവൂർ : സെക്കണ്ടറി,  ഹയർസെക്കണ്ടറി,  ബോർഡ്,  യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ  വിദ്യാർഥികളെയും മറ്റു മേഖലകളിലെ മത്സരങ്ങളിൽ വിജയം കൈവരിച്ച പ്രതിഭകൾക്കും എം.എൽ.എ അവാർഡ് നൽകി ആദരിക്കും. തുടർച്ചയായി അഞ്ചാം വർഷമാണ്...

EDITORS CHOICE

ഏബിൾ സി.അലക്സ് കോതമംഗലം : വിണ്ടും മറ്റൊരു കലാസൃഷ്ടിയുമായി, പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് അത്ഭുതം തീർക്കുകയാണ്. എന്നും വൃത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ഡാവിഞ്ചി ഇത്തവണ വിറകുകൾ കൊണ്ടായിരുന്നു പരീക്ഷണം. പ്രശസ്ത...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “കേരള സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷകളും വെല്ലുവിളികളും കോവിഡ് 19 നു ശേഷം ” എന്ന വിഷയത്തിൽ നാളെ ( 26/7/2020) വെബിനാർ സംഘടിപ്പിക്കുന്നു....

CHUTTUVATTOM

കോതമംഗലം: ബ്ളോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പണികഴിപ്പിച്ച സ്വതന്ത്ര കുടിവെള്ള പദ്ധതി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം...

NEWS

കോതമംഗലം : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധന സഹായ പദ്ധതി 2020-21 പ്രകാരം സര്‍ക്കാര്‍ / എയ്ഡഡ്,സ്‌പെഷ്യല്‍ / ടെക്‌നിക്കല്‍ സ്‌കൂളുകളില്‍...

AGRICULTURE

കോതമംഗലം : സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിപ്പിള്ളി പുഴയിൽ കോഴിപ്പിള്ളി – കുടമുണ്ട – കുളമ്പേ കടവിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ...

EDITORS CHOICE

കോതമംഗലം : നെല്ലിക്കുഴി കനാൽ പാലത്തിനടുത്തുള്ള ഗ്ലോബ്സ്റ്റാർ സോഫാസാണ് വരുന്ന ആഗസ്റ്റ് ഒന്നു മുതൽ രണ്ടു മാസക്കാലത്തേയ്ക്ക് ലോക്ക് ഡൗൺപ്രഖ്യാപിച്ച് നാടിന് മാതൃകയാകുന്നത്. ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരി കേരളത്തിൽ സാമൂഹിക വ്യാപനത്തിലേക്ക് കടന്ന...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണോമസ്) 2020-21 അധ്യായന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. www.macollege.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു....

error: Content is protected !!