Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം എം.എ കോളേജിലെ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണോമസ്) 2020-21 അധ്യായന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. www.macollege.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ്- 5- 2020.

You May Also Like