Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

NEWS

കോതമംഗലം: കുട്ടമ്പുഴ വില്ലേജിൽ വടാട്ടുപാറ കരയിൽ പലവൻപടി,പാർട്ടി ആഫീസ് പടി,റോക്ക് ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ 500 ഓളം കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വനം വകുപ്പിൻ്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന കൈവശഭൂമിക്ക്...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫീസ് മന്ദിരം ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നാടിന് സമർപ്പിച്ചു. ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

നെല്ലിക്കുഴി : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായിട്ടാണ് ചാലഞ്ച്പരിപാടിയിലൂടെ ബഡ്ഷീറ്റുകൾ സമാഹരിച്ചത്. നങ്ങേലിൽ ആയുർവ്വേദ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നെല്ലിക്കുഴി പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് എത്തിക്കാനുള്ള ബഡ്ഷീറ്റുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവിയ്ക്ക്...

NEWS

കോതമംഗലം: പോത്താനിക്കാട് പഞ്ചായത്തിൽ 55-)0 നമ്പർ അംഗനവാടിയും,വിമൻ എക്സലൻ്റ് സെൻ്ററും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അദ്ധ്യക്ഷത വഹിച്ച ചടങ്ങുകളിൽ അംഗനവാടിയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എംഎൽഎയും,വിമൻ എക്സലൻ്റ്...

CHUTTUVATTOM

കോതമംഗലം: എല്‍.ഡി.എഫ് സര്‍ക്കാര്‍ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പിണ്ടിമന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓപീസിന് മുന്നില്‍ നടത്തിയ ധര്‍ണ കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് ഉദ്ഘാടനം...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂരിൽ 3 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.5,6,7 വാർഡുകളിലെ തൃക്കാരിയൂർ – വളവുകുഴി റോഡ്,ആയക്കാട് അമ്പലപ്പടി – ചിറളാട് റോഡ്,തൃക്കാരിയൂർ – കരുപ്പുഴികടവ് റോഡ് എന്നീ 3...

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം : പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശമാണ് കുട്ടമ്പുഴ. എന്നാൽ ഇവിടുത്തെ ജീവിതങ്ങൾക്ക് അത്ര നിറമില്ല. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ പോകുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡാണ്...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് മർക്കൻ്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കോതമംഗലം ഹൈറേഞ്ച് ജംഗ്ഷനിൽ ധർമ്മഗിരി ആശുപത്രിയുടെ ഓ പി ബ്ലോക്കിന് എതിർവശത്തായി മർക്കൻ്റയിൽ സഹകരണ നീതി ലബോറട്ടറിയുടെ ബ്രാഞ്ചിൻ്റെ ഉദ്ഘാടനം സംഘം പ്രസിഡൻ്റ്...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വാരപ്പെട്ടി പഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി...

AGRICULTURE

കോതമംഗലം: കേന്ദ്രസർക്കാരിന്റെ കർഷക ഓർഡിനൻസ് പിൻവലിക്കുക,കർഷകന് പതിനായിരം രൂപ പെൻഷൻ അനുവദിക്കുക, കോവിഡ് കാലത്ത് കർഷകന് മാസം 7500 രൂപ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം...

error: Content is protected !!