Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:സെഫാനിയയ്ക്ക് മുന്നില്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില്‍ നല്ലൊരു പോള്‍ കിട്ടണം. എന്നാലേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില്‍ മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്‍കിയ വാക്ക് നിറവേറ്റാനാകൂ....

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ഗവ. ഐ.റ്റി.ഐയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.  തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർമ്മാണോദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ അഡ്വ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അദ്ധ്യക്ഷത വഹിച്ചു....

NEWS

പുന്നെക്കാട് : കീരംപാറ പഞ്ചായത്തിലെ ആറാം വാർഡിലെ 611 മുടിയിൽ പുതിയതായി തുടങ്ങുവാൻ പോകുന്ന പാറമടക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി പഞ്ചായത്ത്‌ ഓഫീസിൽ എത്തി. പഞ്ചായത്ത്‌ കമ്മിറ്റിയുടെ എതിർപ്പ് മറികടന്നുകൊണ്ട് ജിയോളജി വകുപ്പ് അനുവാദം...

AGRICULTURE

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി.തെങ്ങ് കൃഷി വികസനത്തിൻ്റെ ഭാഗമായി കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിപ്പിളളി ഫ്ളൈ എസ് കൂറ്റപ്പിളളി എന്ന കർഷകന് തെങ്ങിൻ തൈ നൽകി...

NEWS

കോതമംഗലം: ചേലാട് – വേട്ടാമ്പാറ റോഡിൽ മാലിപ്പാറ പള്ളി മുതൽ പരപ്പൻചിറ വെയ്റ്റിങ്ങ് ഷെഡ് വരെയുള്ള ഭാഗത്ത് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി 750 എം സ്ക്വയർ വിസ്തൃതിയിൽ ഇൻ്റർ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ വനിത സർവ്വീസ് സഹകരണ സംഘത്തിൻ്റെ ക്യാരി ബാഗ് യൂണീറ്റ് പ്രവർത്തനം ആരംഭിച്ചു.സംഘം പ്രസിഡൻ്റ് ശാന്തമ്മ പയസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ നിർമ്മിക്കുന്ന സാനിട്ടറി കോപ്ലക്സിൻ്റ നിർമ്മാണ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിനേയും,കോതമംഗലം മുനിസിപ്പാലിറ്റിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന അയ്യപ്പൻമുടി ലിങ്ക് റോഡിൻ്റേയും,പാലത്തിൻ്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പ്രദേശവാസികളുടെ ദീർഘ നാളായുള്ള...

CHUTTUVATTOM

കവളങ്ങാട്: യാക്കോബായ സുറിയാനി സഭ സമാനതകളില്ലാത്ത പീഢയിലൂടെ ഇന്ന് കടന്ന് പോയി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സഭക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സഭ നടത്തി വരുന്ന സത്യാഗ്രഹ സമരത്തിനും തോമസ് മാർ അലക്സന്ത്രയോസ്,...

NEWS

നെടുമ്പാശ്ശേരി :ഇന്നലെ (15.09.2020) വൈകിട്ട് 4 മണിക്ക് മുത്തു രാമകൃഷ്ണൻ (19), പാറക്കൽ, എളംബ്ലാശ്ശേരികുടി, മാമലക്കണ്ടം, കുട്ടമ്പുഴ എന്ന കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതി നെടുമ്പാശ്ശേരി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്...

NEWS

എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ല. 2532 പേർ രോഗമുക്തരായി. ഇന്നത്തെ...

error: Content is protected !!