Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറ വനിത സർവ്വീസ് സഹകരണ സംഘത്തിൻ്റെ ക്യാരി ബാഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ വനിത സർവ്വീസ് സഹകരണ സംഘത്തിൻ്റെ ക്യാരി ബാഗ് യൂണീറ്റ് പ്രവർത്തനം ആരംഭിച്ചു.സംഘം പ്രസിഡൻ്റ് ശാന്തമ്മ പയസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ ക്യാരി ബാഗ് യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം ആദ്യ വിൽപ്പന നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലൂ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ഉഷ അയ്യൻപിള്ള,വിജയമ്മ ഗോപി,ബിൻസി മോഹനൻ,ലിസി ആൻ്റണി,അസിസ്റ്റൻ്റ് രജിസ്ട്രാർ കെ വി സുധീർ,സഹകരണ സംഘം ഇൻസ്പെക്ടർ പ്രവീൺ,ബോർഡ് അംഗങ്ങളായ ആശ ഷിബു,സിൻസി ജോഷി,വത്സ സലിമോൻ,നീന മണി,ഗീതു ബിനു,മാരിജ ബിജു,വിവിധ രാഷ്ട്രീയ – പാർട്ടി നേതാക്കൻമാരായ പി കെ പൗലോസ്,അനസ്,ഇ സി റോയി, ഇടമലയാർ ബാങ്ക് പ്രസിഡൻ്റ് ഉല്ലാസ് കെ രാജ്,റൂറൽ ബാങ്ക് പ്രസിഡൻ്റ് ജയിംസ് കോറമ്പേൽ,സംഘം സെക്രട്ടറി സ്റ്റെല്ല ആൻ്റണി എന്നിവർ പങ്കെടുത്തു. ബോർഡ് അംഗങ്ങളായ ജെസ്സി ജോയി സ്വാഗതവും,ഫൗസിയ അബ്ബാസ് നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...